ഞങ്ങളുടെ ആ ചിത്രം ഒരു വമ്പൻ പരാജയമാകാൻ കാരണം മമ്മൂട്ടിയല്ല: തുറന്നു പറഞ്ഞ് സത്യൻ അന്തിക്കാട്
മലയാളത്തിലെ ഹിറ്റ് സിനികളുടെ സംവിധായകനാണ് സത്യൻ അന്തിക്കാട്. ലളിതമായ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ച് തന്മയത്വത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുതന്നെയാണ്. മലയാളത്തിൽ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർതാരങ്ങളായ ജയറാം,...