100


………………………………
ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാൻ്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി.
നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
: – ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
തികച്ചും
ഈ ചിത്രത്തിൻ്റെ ഏറെ വ്യത്യസ്ഥമായ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്.
കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലൂടെയാണ് ഈ ചിത്രത്തിന് ആരംഭം കുറിച്ചത്.
ഈ ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
വലിയ വിജയം നേടിയ ഇഷ്ക്ക് എന്ന ചിത്രത്തിനു ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – അഭിലാഷ് ശങ്കർ.
കലാസംവിധാനം. സുജിത് രാഘവ്.
മേക്കപ്പ് – രഞ്ജിത്ത് മണലിപ്പറമ്പിൽ
കോസ്റ്റ്വും – ഡിസൈൻ –
മഞ്ജുഷ രാധാകൃഷ്ണൻ.
എഡിറ്റ് – ഓസ്റ്റ്ക്രോവ് സ്റ്റുഡിയോസ്
ക്രിയേറ്റീവ് സപ്പോർട്ട് – റഫീഖ് ഇബ്രാഹിം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഫൈസൽകുട്ടി
അസ്സോസ്സിയേറ്റ് ഡയറക്ടർ – നാഫി നസീർ.
ഡിസൈൻ – എസ്.കെ. ഡി.
പ്രൊഡക്ഷൻ കൺട്രോളർ-ജിനു. പി.കെ.
വാഴൂർ ജോസ്.


Like it? Share with your friends!

100
Editor

0 Comments

Your email address will not be published. Required fields are marked *