മാല പാർവ്വതി, മനോജ് കെ.യു എന്നിവർ ഒന്നിക്കുന്ന ”ഉയിർ”; ടീസർ റിലീസായി…
മാല പാർവ്വതി, മനോജ് കെ.യു എന്നിവർ ഒന്നിക്കുന്ന ”ഉയിർ”; ടീസർ റിലീസായി… മാസ്സ് സംവിധായകൻ അജയ് വാസുദേവ് ആദ്യമായി നിർമ്മിച്ച്, മാല പാർവ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഉയിർ’. ചിത്രത്തിൻ്റെ ടീസർ റിലീസായി. നവാഗതനായ ഷെഫിൻ സുൽഫിക്കർ ആണ് ഈ ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അജയ് വാസുദേവിൻ്റെസംവിധാന സഹായിയായി പ്രവർത്തിച്ചു വരികയാണ് ഷെഫിൻ സുൽഫിക്കർ. അജയ് വാസുദേവ്, ആസിഫ് എം എ, […]


