Featured Film News

ഡിറ്റക്ടീവ് ഉജ്ജ്വലനിൽകൗതുകമായിഇരട്ട സംവിധായകരും ഇരട്ടഛായാഗ്രാഹകരും

  • December 13, 2024
  • 0 Comments

ഡിറ്റക്ടീവ് ഉജ്ജ്വലനിൽകൗതുകമായിഇരട്ട സംവിധായകരും ഇരട്ടഛായാഗ്രാഹകരും………………………………………..ധാരാളം കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ .ഈ ടൈറ്റിൽ തന്നെ കൗതുകമുണർത്തുന്നതാണ്.മലയാളത്തിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായവീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ.ജി., ഇന്ദ്രനിൽ ഗോപി കൃഷ്ണൻ എന്നിവരാണ്.ഇരട്ട സംവിധായകർ എന്ന് ഇവരെ വിളിക്കാം.വിദ്യാഭ്യാസം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു പോന്നവരാണ് രാഹുലും, ഇന്ദ്രനീലും. അവർ കർമ്മമേഖലയിലേക്കു കടന്നപ്പോഴും ഒന്നിച്ചു തന്നെ പ്രവർത്തിക്കണമെന്ന അവരുടെ നിശ്ചയമാണ് ഇരുവരേയും ഒന്നിച്ചു നിർത്തിയതും.മലയാളത്തിലെ പ്രശസ്തമായ നിർമ്മാണ സ്ഥാപനത്തിൻ്റെ ചിത്രം […]

Featured Film News

പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ചിത്രം. ലൈഫ് ഓഫ് മാൻഗ്രോവ്

  • November 30, 2024
  • 0 Comments

്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ചിത്രം. ലൈഫ് ഓഫ് മാൻഗ്രോവ് ചിത്രത്തിന്റെ രചനയും സംവിധാനവും എൻ എൻ ബൈജു നിർവഹിച്ചിരിക്കുന്നു.എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന്‌ ചിത്രമാണിത്. ഡി യോ പി നിതിൻ തളിക്കുളം. എഡിറ്റർ ജി മുരളി. ഡി ബി അജിത് കുമാറിന്റെ വരികൾക്ക് ജോസി ആലപ്പുഴ സംഗീതം പകർന്നിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം പ്രസാദ്. ചീഫ് അസോസിയറ്റ് […]