സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബൊണാമി റീലീസിനെത്തുന്നു
Firstshows OTT പ്ലാറ്ഫോമിലൂടെയാണ് ,August 31ആം തീയതി ചിത്രം റീലീസിനെത്തുന്നത്. ടോണി സുകുമാർ സംവിധാനം ചെയ്ത ” ബൊണാമി ” 51st കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു സംസ്ഥാന...