10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ചിത്രീകരണം പുരോഗമിക്കുന്നു…..
ഇന്ത്യയിലെ ആദ്യത്തെ ലോ ബഡ്ജറ്റ് സിനിമ സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിൻ്റേതായി പുറത്തിറങ്ങിത്ത ഗാനങ്ങൾ ഇതിനോടകം...