പൊറാട്ട്നാടകം ഒക്ടോബർ പതിനെട്ടിന്.
പൊറാട്ട്നാടകംഒക്ടോബർ പതിനെട്ടിന്.………………………………….. തികഞ്ഞ ആക്ഷേപഹാസ്യചിത്ര മെന്നു വിശേഷിപ്പിക്കാവുന്ന പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ നൗഷാദ്സഫ്രോൺ സംവിധാനം ചെയ്യുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രംഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. പ്രദർശനത്തിനെത്തുന്നുയശ:ശരീരനായ സംവിധായകൻ സിദ്ദിഖിൻ്റെ പ്രധാന സഹായിയായിരുന്നു നൗഷാദ് സഫ്രോൺ’ഈ ചിത്രത്തിലുടനീളം നിദ്ദിഖിൻ്റെ നിറസാന്നിദ്ധ്യം നിരവധി രംഗങ്ങളിൽ ഉണ്ടായിരുന്നു.നേരത്തേ പ്രദർശന സജ്ജമായിരുന്ന ഈ ചിത്രം പ്രതികൂല കാലാവസ്ഥയും വയനാട് ദുരന്തവും പ്രമാണിച്ച് റിലീസ് മാറ്റുകയായിരുന്നു.കേരള- കർണ്ണാടക അതിർത്തിയിലുള്ള ഒരു […]



