Featured Film News

” പ്ലാൻ-എ “ടൈറ്റിൽ പോസ്റ്റർ.

  • October 24, 2024
  • 0 Comments

” പ്ലാൻ-എ “ടൈറ്റിൽ പോസ്റ്റർ.“””””””””””””””””’ബാല,ഷൈൻ ടോം ചാക്കോ,മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജയൻ കോട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന” പ്ലാൻ-എ “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എറണാകുളം ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത നടൻ ശ്രീനിവാസൻ പ്രകാശനം ചെയ്തു.ഐ ഇന്റർനാഷണലിന്റെ ബാനറിൽഡോക്ടർ എസ് രാജേഷ് കുമാർ,ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു.പ്രസന്നൻ ഒളതല തിരക്കഥ സംഭാഷണമെഴുതുന്നുകെ ആർ മുരളീധരൻ, വർഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവർ […]