Featured Film News

ലൗ-ആക്ഷൻ ത്രില്ലറുമായി ദ്വിഭാഷയിൽ എത്തുന്ന സോമ്യ മേനോൻ്റെ ‘സറ’; ആദ്യ ഗാനത്തിൻ്റെ ടീസർ പുറത്തിറങ്ങി….

  • February 15, 2025
  • 0 Comments

ലൗ-ആക്ഷൻ ത്രില്ലറുമായി ദ്വിഭാഷയിൽ എത്തുന്ന സോമ്യ മേനോൻ്റെ ‘സറ’; ആദ്യ ഗാനത്തിൻ്റെ ടീസർ പുറത്തിറങ്ങി…. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും… മലയാളി താരം സൗമ്യ മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘സറ’. തീർത്തും നായിക പ്രധാന്യമുള്ള ചിത്രം ലൗ-ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നാണ്. ആന്ധ്ര പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും. […]