Featured Film News

“കള്ളൻ “പ്രദർശനത്തിന്.

  • February 23, 2025
  • 0 Comments

“കള്ളൻ “പ്രദർശനത്തിന്.“””””””””””””””””””””””””””””””””””” ഈ വർഷത്തെ പൊങ്കൽ റിലീസായി തമിഴിലിറങ്ങിയ “മദഗജരാജ” വളരെയധികം വാർത്താ പ്രാധാന്യംനേടിയ ചിത്രമായിരുന്നു.വിശാൽ നായകനായി സുന്ദർ സി സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇത്തവണത്തെ പൊങ്കൽ ഹിറ്റ്. വളരെയധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ആ ചിത്രം പൂർത്തിയായി ഏകദേശം പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് റിലീസായത്. ചിത്രം തമിഴ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.മലയാളത്തിലും ഒരു ചിത്രം വളരെ ലേറ്റ് റിലീസായി ഉടൻ തന്നെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിച്ച് ഫാസിൽ […]

Featured Film News

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം : മുറ ട്രയ്ലർ ഗംഭീരമെന്നു താരം

  • October 29, 2024
  • 0 Comments

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം : മുറ ട്രയ്ലർ ഗംഭീരമെന്നു താരം കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രയ്ലർ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. മുറ യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്,സംവിധായകൻ മുസ്തഫ,തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി,എക്സിക്യൂട്ടീവ് […]