Featured Film News

ബെസ്റ്റി ടീസർ തരംഗമാകുന്നു.മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ?

  • January 18, 2025
  • 0 Comments

ബെസ്റ്റി ടീസർ തരംഗമാകുന്നു.മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ?…………………………………മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയുമാണ് ടീസർ വൈറലാക്കുന്നത്.സിനിമയിലെ ഒരുപ്രധാന രംഗത്തിൽ അഷ്കർ സൗദാന് ഒരു കൗതുകം- “മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും… ?”ചോദ്യം കേട്ട് സുധീർ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നു. പിന്നാം മറുപടിയുമെത്തി – ” മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു […]

Celebrity Featured Film News

നടിയും നർത്തകിയും നൃത്താധ്യാപികയുമായ കൃഷ്ണ സജിത്ത് ( ലക്ഷണ) ഒഫീഷ്യൽ YouTube ചാനൽ തുടങ്ങി

  • January 9, 2025
  • 0 Comments

Welcome to the Official Krishna Sajith Channel! Click here to subscribe: https://www.youtube.com/@KrishnaSajithArtist?sub_confirmation=1 Official YouTube channel of Krishna Sajith (formerly Lakshana), the multi-talented actress, dancer, and dance educator! Known for her standout roles in films like Balettan, Venal Maram, Parunthu, Shivakashi with Vijay, Thirumagan etc, Krishna has captivated audiences across Malayalam, Tamil, and Telugu cinema. Now, as […]

Featured Film News

മാർക്കോതമിഴ് ടീസർ പുറത്തുവിട്ടു

  • November 11, 2024
  • 0 Comments

മാർക്കോതമിഴ് ടീസർ പുറത്തുവിട്ടു…………………………………ഉണ്ണി മുകുന്ദനെ നായകനാക്കിഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഅഞ്ചു ഭാഷകളിലായി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെതമിഴ് ടീസർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുന്ന ഈ ടീസർ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.തമിഴ് ചലച്ചിത്ര രംഗം എന്നും ആക്ഷൻ സിനിമകൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സിനിമ തമിഴ് സിനിമക്ക്പുതിയ അനുഭവമായി മാറിയിരിക്കുന്നുക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മലയാളത്തിനു പുറമേ […]