മായാനദി പൂര്‍ണമായും എന്റെ അക്കൗണ്ടിലെ പണം കൊണ്ട് നിര്‍മ്മിച്ചത്, ഞാന്‍ തന്നെയാണ് എന്റെ ബിനാമി’യെന്ന് സന്തോഷ് ടി കുരുവിള
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി നിര്‍മ്മിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് ആണെന്ന പ്രചരണത്തിനെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. ”മായാനദി എന്ന മലയാള ചലച്ചിത്രം പൂര്‍ണ്ണമായും എന്റെ അക്കൗണ്ടില്‍ നിന്നുള്ള...