കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്കരിച്ച് ‘ഒരു വയനാടൻ പ്രണയകഥ”; ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി…
കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്കരിച്ച് ‘ഒരു വയനാടൻ പ്രണയകഥ”; ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി… നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം. ലെജിന്‍ ചെമ്മാനി എഴുതിയ വരികളിൽ മുരളി അപ്പാടത്ത് സംഗീതം നൽകിയ ഗാനത്തിൽ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സ്കൂൾ കാലഘട്ടങ്ങളിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന […]


