Featured Film News

റോക്കിങ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ 2026 മാർച്ച് 19 ന് തിയേറ്ററുകളിലേക്ക്

  • March 23, 2025
  • 0 Comments

റോക്കിങ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ 2026 മാർച്ച് 19 ന് തിയേറ്ററുകളിലേക്ക് റോക്കിംഗ് സ്റ്റാർ യാഷ് തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് 2026 മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു, ആഗോള ഭൂപടത്തിലേക്ക് അതിന്റെ എല്ലാ പ്രൗഢിയോടെയും അതിനെ മുന്നോട്ട് നയിക്കുന്നു. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങൾ രൂപപ്പെടുത്തി, […]

Featured Film News Uncategorized

ോക്കിങ്‌ സ്റ്റാർ യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കുന്നു

  • August 7, 2024
  • 0 Comments

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകകരുടെ ആവേശം വാനോളം ഉയർത്തിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം “ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിന്റെ” ചിത്രീകരണം (ഓഗസ്റ്റ് 8) ചിത്രീകരണം നാളെ മുതൽ ആരംഭിക്കുന്നു.‘കെജിഎഫ് 2’ എത്തിയിട്ട് 844 ദിനങ്ങൾ കഴിയുമ്പോളാണ് ‘ടോക്സിക്’ ചിത്രീകരണം ആരംഭിക്കാനായി യാഷ് തയാറാകുന്നത്. 2023 ഡിസംബര്‍ 8 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ടോക്സിക്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഓഗസ്റ്റ് 8 ന് (8-8-8) ബാംഗ്ലൂരിൽ ചിത്രീകരിക്കും. […]