302

ചലച്ചിത്ര നടിയും മോഡലും എയർ ഹോസ്റ്റസുമാണ് നിമ റോസ് എന്ന നിമ ചന്ദ്രൻ. പൂമ്പാറ്റകളുടെ ലോകം എന്ന ചിത്രത്തിലൂടെയാണ് താരം കടന്നുവന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നിമാ ചന്ദ്രൻ. താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ചിത്രങ്ങൾക്ക് രസകരമായ തലകെട്ടുകളും താരം നൽകാറുണ്ട്.

“നമ്മൾ നോക്കുന്ന കണ്ണുകൾ നമ്മളെ തിരിച്ചു നോക്കണമെന്നില്ല . എന്നാൽ നമ്മൾ പോലും അറിയാതെ നമ്മളെ നോക്കുന്ന കണ്ണുകൾ തീർച്ചയായും ഉണ്ടാകും” എന്നിങ്ങനെയുള്ള തലകെട്ടോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/nima_chandran/

കറുപ്പ് സാരിയിൽ സുന്ദരിയായി താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങൾ.

കറുപ്പിൽ സുന്ദരിയായി മലയാളികളുടെ പ്രിയതാരം നിമാ ചന്ദ്രൻ.!! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ.!!

Like it? Share with your friends!

302
B4 Admin

0 Comments

Your email address will not be published. Required fields are marked *