172

ഓരോ പ്രത്യേകമായ ദിവസങ്ങളിൽ വെറൈറ്റി ഫോട്ടോ ഷൂകളുമായി ഒരുപാട് മോഡൽസ് രംഗത്ത് വരാറുണ്ട്. ക്രിസ്മസ് ഓണം പെരുന്നാൽ തുടങ്ങിയ പ്രത്യേക പെട്ട ദിവസങ്ങളിൽ ഒരുപാട് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആ ദിവസവും ബന്ധപെട്ടു നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അതേപോലെയുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് വിഷു ആഘോഷ ദിവസം കാണാൻ സാധിക്കുന്നുണ്ട്.

കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വിഷു ഫോട്ടോസുകൾ ആണ്. ഒരുപാട് മോഡൽസും സെലിബ്രിറ്റികളും വിഷു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കഴിഞ്ഞു. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരുപാട് പേരുടെ ഫോട്ടോഷൂട്ടുകൾ വൈറൽ ആയിട്ടുണ്ട്.

ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ആഷിക് അശോകനാണ് വിഷു സ്പെഷ്യൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കണിക്കൊന്നയും ആയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. അന്തപുരത്തിലെ ദാസിയെ പോലെ വേഷവിധാനത്തിൽ പ്രത്യക്ഷപ്പെട്ട താരം ബോൾഡ് ലുക്കിലാണ് കാണപ്പെടുന്നത്. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

നടി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ആഷിക അശോകൻ. ടിക്ടോക് ആപ്പിലൂടെ ആണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. നിഹാരം പെയ്ത രാവിൽ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Ashiqa
Ashiqa
Ashiqa
Ashiqa
Ashiqa

Like it? Share with your friends!

172
Editor

0 Comments

Your email address will not be published. Required fields are marked *