229

സംവിധായകൻ പ്രിയദർശന്റെയും, നടി ലിസ്സിയുടെയും മകളാണ് കല്ല്യാണി പ്രിയദർശൻ. തമിഴിൽ സജീവ സാന്നിധ്യമുള്ള താരം ഇപ്പോൾ തന്റെ ആദ്യ മലയാള ചിത്രം ‘വരനെ ആവശ്യമുണ്ട്’ അഭിനയിച്ചു. തന്റെ രണ്ടാമത്തെ ചിത്രമായ പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ആചിത്രത്തിലും വേഷമിടുന്നുണ്ട്.സാമൂഹ്യ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ പുതിയ വീഡിയോ ആണ് വൈറൽ ആവുന്നത്. കല്യാണി Valentine’s ഡേ പ്ലാൻസ് എന്ന പരിപാടിയിലാണ് താരം വന്നിരിക്കുന്നത്. തന്റെ സിനിമ വിഷങ്ങൾ പങ്കു വെക്കുന്നുണ്ട്. കല്ല്യാണിയുടെ ഇഷ്ടതാരങ്ങളെ കുറിച്ചും, പുതിയ സിനിമ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കുന്നുണ്ട്. Behindwoods Ice എന്ന ചാനലിലെ Exclusive ഇന്റർവ്യൂയിലാണ് താരം വിശേഷങ്ങൾ പങ്കു വെച്ചത്.

നടിയുടെ പുതിയ ചിത്രമായ വരനെ ആവശ്യമുണ്ടതിലെ ഒപ്പം അഭിനയിച്ച ശോഭനയെ കുറിച്ചും താരം പറയുന്നുണ്ട്. വാലെൻറൈൻസ് ഡേ ആയിട്ടുള്ള പരിപാടിയിൽ തനിക്ക് തന്റെ ഓമനയായ വളർത്തു നായയുമായി സമയം ചെലവഴിക്കാനാണ് താത്പര്യമെന്നും, താൻ ഒരു സിംഗിൾ ആണെന്നും വ്യക്തമാക്കിയിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം ശോഭനയും, സുരേഷ് ഗോപിയും ഒരുമിച്ചതാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. കുടുംബ ബന്ധങ്ങളും, അമ്മ -മകൾ ബന്ധവും പറയുന്ന ചിത്രം തിയ്യേറ്ററുകളിൽ നിറഞ്ഞാടുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.Like it? Share with your friends!

229
B4 Admin

0 Comments

Your email address will not be published. Required fields are marked *