220
അ : അകലം പാലിക്കുക
ആലപ്പുഴ ഹരിപ്പാട് സ്വദേശിയും ഫാഷൻ ഡിസൈനറും ആയ വീണ മോഹൻ
ആ :ആൾകൂട്ടം ഒഴിവാക്കാം, ആഘോഷങ്ങൾ പിന്നെ മതി
കൊല്ലം ചവറ സ്വദേശിയും സിനിമ പിന്നണി മേഖലയിലെ ക്യാരക്ടർ ആർട്ടിസ്റ്റും ക്യാരിക്കേച്ചർ സ്പെഷ്യലിസ്റ് കൂടിയായ വിക്കി ഗോമസ്
ഇ : ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാം
ആലപ്പുഴ കൃഷ്ണപുരം സ്വദേശിയും ഫ്ലവർസ് കോമഡി ഉത്സവത്തിലൂടെ ശ്രെദ്ധേയനായ കോമേഡിയനും ഗായകനും അരുൺ കോശി
ഈ : ഈശ്വര തുല്യരായ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാം
ആലപ്പുഴ ഹരിപ്പാട് സ്വദേശിയും മീഡിയ പേഴ്സണും കൊച്ചു ടീവി യിലെ പ്രോഗ്രാം കോർഡിനേറ്ററും ഫോട്ടോഗ്രാഫറും വീഡിയോ എഡിറ്ററും ആയ ബിച്ചു മോഹൻ
ഉ : ഉപയോഗിക്കാം നമുക്ക് പുറത്തിറങ്ങുമ്പോൾ മുഖാവരണം
ആലപ്പുഴ കായംകുളം സ്വദേശിയും ക്യാമറാമാനും ട്രോളറുമായ രതീഷ് രാജേന്ദ്രൻ
ഊ : ഊഷ്മളമാക്കാം ബന്ധങ്ങൾ
കൊല്ലം ഓച്ചിറ സ്വദേശിയും ഗ്രാഫിക്സ് ആർട്ടിസ്റ്റും ക്യാമെറാമാനുമായ അഖിൽ കുമാർ
ഋ : ഋഷി തുല്യരാവാം. മനസ്സിനെ ശക്തമാക്കാം യോഗയിലൂടെ
ആലപ്പുഴ കൃഷ്ണപുരം സ്വദേശിയും സിനിമ പിന്നണി മേഖലയിലെ ക്യാരക്ടർ ആർട്ടിസ്റ്റും ആയ സേതു ശിവാനന്ദൻ
എ : എപ്പോഴും ശുചിത്വം പാലിക്കാം
ആലപ്പുഴ സ്വദേശിയും കണ്ണൂരിൽ ഡോക്ടറും ആയ രേഖാ രാംദാസ്
ഏ : ഏർപ്പെടാം വീട്ടിലിരുന്നു വിനോദങ്ങളിൽ
ആലപ്പുഴ സ്വദേശിയും ഗ്രാഫിക്സ് ആർട്ടിസ്റ്റും യുവ സംരഭകനുമായ ധനീഷ് പുഷ്പാങ്കഥൻ
ഐ : ഐക്യത്തോടെ നിയമങ്ങൾ പാലിക്കാം
തിരുവനന്തപുരം പോത്തൻകോട് സ്വാദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ജനപ്രിയൻ
ഒ : ഒഴിവാക്കാം നമുക്ക് യാത്രകൾ
ആലപ്പുഴ സ്വദേശിയും പ്രമുഖ ഗായികയും ദ്രുതാ മ്യൂസിക് ബാൻഡ് (വിമൻസ് ബാൻഡ്) ഫൗണ്ടറും ആയ ശിവ പാർവതി രവികുമാർ
ഓ :ഓടിച്ചു വിടാം കോറോണയെ ഈ രാജ്യത്തു നിന്നും
കൊല്ലം ഓച്ചിറ സ്വദേശിയും യുവ സംരഭകനും ബ്ലോഗറും വ്ലോഗ്റും 24 ടൈം മീഡിയയുടെ ഫൗണ്ടറും ആയ ഷാരോൺ കുമാർ
ഔ : ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
കൊല്ലം പരവൂർ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യർത്ഥിയുമായ മിഥുൻ ബാബു
അം : അംഗബലം കുറയാതെ നമുക്കീ നാടിനെ കാത്തീടാം
ആലപ്പുഴ പല്ലന സ്വദേശിയും മഴവിൽ മനോരമ ഇന്ത്യൻ വോയ്‌സിലൂടെ ശ്രെദ്ധേയനായ ഗായകനും ജ്യോത്സ്യനുമായ മഹേഷ് ജ്യോതിസ്


Like it? Share with your friends!

220
24 Web Desk

0 Comments

Your email address will not be published. Required fields are marked *