Featured Film News

രാമനും കദീജയുംട്രയിലർ പുറത്തുവിട്ടു.

  • November 13, 2024
  • 0 Comments

രാമനും കദീജയുംട്രയിലർ പുറത്തുവിട്ടു. ……………………………നാടോടികളായ രാമൻ്റേയും കദീജയുടേയും പ്രണയത്തിനിടയിലക്ക് മതം കടന്നു വരുന്നതോടെ സംഘർഷഭരിതമാക്കുന്ന തികച്ചും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമാണ് രാമനും കദീജയും .നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ രചിച്ച ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുന്നു. നവംബർ ഇരുപത്തിരണ്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതുമായി ബന്ധപ്പെട്ടാണ് ട്രയിലർ പുരത്തുവിട്ടിരിക്കുന്നത്. മതഭ്രാന്തന്മാരുടെ വെല്ലുവിളികൾ ട്രയിലറിൽ നിറഞ്ഞുനിൽക്കു ന്നുണ്ട്. ഒപ്പം മനോഹരമായ പ്രണയ രംഗങ്ങളും, ഗാനങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്ന കൗതുകകരമായ ട്രയിലർ തന്നെയാണിത്.സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ ട്രയിലറിനു ലഭിച്ചിരിക്കുന്നതെന്ന് […]

Featured Film News

സുധീഷ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘രാമുവിന്റെ മനൈവികൾ’ സിനിമയിലെ രണ്ടാമത്തെ ഗാനം ‘‘ നിറദീപമായ്…’’ പുറത്തിറങ്ങി

  • November 13, 2024
  • 0 Comments

S.P. VENKATESH / NIMISHA KURUPPATH / SUTHISH SUBRAMANIAM / PRABHAKAR AN NARUKARA നിറദീപമായ്…സുധീഷ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘രാമുവിന്റെ മനൈവികൾ’ സിനിമയിലെ രണ്ടാമത്തെ ഗാനം ‘‘ നിറദീപമായ്…’’ പുറത്തിറങ്ങി. മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. പ്രഭാകരൻ നറുകരയുടെ വരികൾ മനോഹരമായി ആലപിച്ചിരിയ്ക്കുന്നത് നിമിഷ കുറുപ്പത്ത് ആണ്. സിനിമ നവംബർ 22ന് തിയറ്ററുകളിലെത്തും.

Featured Film News

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര-ചിത്രീകരണം ആരംഭിച്ചു.

  • November 12, 2024
  • 0 Comments

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര-ചിത്രീകരണം ആരംഭിച്ചു.…………………………………… ബെൻഹർഫിലിംസിൻ്റെ ബാനറിൽ ബിജു ആൻ്റെണി നിർമ്മിച്ച് സിൻ്റേ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.നഗരജീവിതത്തിൻ്റെ തിരക്കിൽ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട്പോകുന്ന ഒരു സംഘംമനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായിപുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നൊരാൾ കടന്നു വരുന്നു.ഇട്ടിക്കോര പിന്നീട്അവിടുത്തെ മനുഷ്യരുമായി ഏറെ ആത്മബന്ധത്തിലായി. അയാൾ അവരിലൊരാളായി മാറി. പിന്നീട് ഈ നാട്ടിലുണ്ടാകുന്നഅത്ഭുതകരമായ മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞനർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ […]

Featured Film News

താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമ മുറയെന്ന് യുവാവ്” തിയേറ്ററിൽ വികാരനിർഭരമായ നിമിഷങ്ങൾ

  • November 12, 2024
  • 0 Comments

“താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമ മുറയെന്ന് യുവാവ്” തിയേറ്ററിൽ വികാരനിർഭരമായ നിമിഷങ്ങൾ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ കരസ്ഥമാക്കി തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുന്ന ചിത്രം മുറ യുടെ താരങ്ങളും അണിയറപ്രവർത്തകരും തിയേറ്റർ വിസിറ്റ് നടത്തുന്നതിനിടയിൽ ഇന്നലെ രാത്രി കൊച്ചിയിലെ തിയേറ്ററിൽ നടന്നത് വികാരനിർഭരമായ നിമിഷങ്ങൾ ആണ്. ഷോ കഴിഞ്ഞപ്പോൾ എത്തിയ താരങ്ങളെ വാരിപ്പുണർന്നു ഇമോഷണലി സിനിമ ഇഷ്ടപെട്ട ആരാധകൻ പറഞ്ഞത് ഇരുപത്തി ഒന്നാം വയസ്സായ തനിക്കു കാണാൻ സാധിച്ച […]

Featured Film News

ജവാൻ വില്ലാസ്-സ്നേഹമുള്ള ഭാര്യയുടെദുഷ്ടനായ ഭർത്താവ്എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു .

  • November 11, 2024
  • 0 Comments

ജവാൻ വില്ലാസ്-സ്നേഹമുള്ള ഭാര്യയുടെദുഷ്ടനായ ഭർത്താവ്എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു .…………………………………………ഒറ്റപ്പാലം ഫിലിം അക്കാദമി – ഒ.എഫ്.എ. ക്രിയേഷൻസിൻ്റെ ബാനറിൽഎൻ. ആർ. ഐ. ഫിലിം വർക്കേഴ്സ് അസോസിയേറ്റ്സ്അവതരിപ്പിക്കുന്നപ്രഥമ സംരംഭമായ ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് എന്ന സിനിമയുടെടൈറ്റിൽ ലോഞ്ചിംഗ് ഒറ്റപ്പാലത്തു നടന്നു. ചലച്ചിത പ്രവർത്തകർ, സാമൂഹ്യാ, സാഹിത്യ പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, എന്നിവരുടെ നിറ സാന്നിദ്ധ്യത്തിൽ ഗാനകല്ലോലിനി ശ്രീമതി. സുകുമാരി നരേന്ദ്രമേനോൻ, ശ്രീമതി. ഫാത്തിമ്മ ഹസ്സൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രശസ്ത […]

Featured Film News

സിഎൻ ​ഗ്ലോബൽ മൂവസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ് & ടീം നിർമിച്ച സ്വർ​ഗം എന്ന ചിത്രം വത്തിക്കാനിൽ പ്രദർശിപ്പിച്ചു

  • November 11, 2024
  • 0 Comments

സിഎൻ ​ഗ്ലോബൽ മൂവസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ് & ടീം നിർമിച്ച സ്വർ​ഗം എന്ന ചിത്രം വത്തിക്കാനിൽ പ്രദർശിപ്പിച്ചു. നിയുക്ത കർദിനാൾ‌ മോൺ. ജോർജ് കൂവക്കാടിന്റെ നേതൃത്വത്തിലായിരുന്നു സിനിമ പ്രദർശനം. പരസ്പരം സഹായിക്കാനും നന്മ ചെയ്യാനുമുള്ള പ്രേരണയാകട്ടെ ഈ സ്വർ​ഗമെന്ന് സിനിമ കണ്ടിറങ്ങിയ മോൺ. ജോർജ് കൂവക്കാട് പറഞ്ഞു. നൂറു കണക്കിന് ആളുകളാണ് ചിത്രം കാണാനായി തിയറ്ററിൽ ഒരുമിച്ച് കൂടിയത്. അതേ സമയം ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റെജിസ് ആൻറണിയാണ് […]

Featured Film News

മുത്തപ്പന്റെ കഥയുമായിസാമ്യമുള്ള സിനിമ” കാെറഗജ്ജ”മലയാളത്തിലും.

  • November 11, 2024
  • 0 Comments

മുത്തപ്പന്റെ കഥയുമായിസാമ്യമുള്ള സിനിമ” കാെറഗജ്ജ”മലയാളത്തിലും.“””””””””””””””””””””” കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായികർണാടകയിലെഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയുംആഗ്രഹമാണ്കരാവലി (കറാവളി)ഭാഗത്തെ ആരാധ്യ ദൈവമായ “കാെറഗജ്ജ”യുടെപശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന്.“കാെറഗജ്ജ” എന്ന ടൈറ്റിൽ ലഭിക്കുന്നതിനു വേണ്ടി ഫിലിം ചേംബറിൽ സമർപ്പിച്ച അപേക്ഷരുടെ നീണ്ട പട്ടിക തന്നെയുണ്ട്. അതു കൂടാതെ“കാെറഗജ്ജ”നെ കുറിച്ചുള്ള രണ്ടു മൂന്ന് സിനിമകൾപൂർത്തീകരിക്കാനാവാതെ നിന്നു പോയിട്ടുണ്ട്.ഭാഗ്യവശാൽ ഇതിനിടയിലാണ് പ്രശസ്ത സാഹിത്യഅക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാർ സംവിധാനം ചെയ്ത “കൊറഗജ്ജ” പ്രദർശനത്തിന് ഒരുങ്ങുന്നത്.ഇതോടെ കർണാടകയിലെ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.സക്സസ് ഫിലിംസ് ത്രിവിക്രമ […]

Featured Film News

”പരാക്രമം”ടീസർ.

  • November 11, 2024
  • 0 Comments

”പരാക്രമം”ടീസർ.“”””””””””””””””””” ‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.നവംബർ ഇരുപത്തിരണ്ടിന്പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ,ജിയോ ബേബി,സംഗീത മാധവൻ, സ്വപ്ന പിള്ള,രവി ഖേമു,സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം “വാഴ”ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു.നിർമ്മാണം-മില്ലേന്നിയൽ ഫിലിംസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്,സംഗീതം-അനൂപ് […]

Featured Film News

രാമുവിന്റെ മനൈവികൾ ഹിറ്റ് ഗാനങ്ങളുമായി എസ്.പി വെങ്കിടേഷ് വീണ്ടും .

  • November 11, 2024
  • 0 Comments

രാമുവിന്റെ മനൈവികൾ ഹിറ്റ് ഗാനങ്ങളുമായി എസ്.പി വെങ്കിടേഷ് വീണ്ടും . “മോഹഭാവം തരളമായ്….” ഭാവ ഗായകൻ ജയചന്ദ്രന്റെ ശബ്ദമാധുര്യത്തിൽ പ്രേഷകരെ വശീകരിച്ച ഗാനത്തിലൂടെ, ഒരു കാലത്ത് മലയാളത്തിന് മികച്ച ഗാനങ്ങൾ സമ്മാനിച്ച, സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് മലയാളത്തിൽ തിരിച്ചു വരുന്നു. സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിലാണ്, എസ്.പി.വെങ്കിടേഷിന്റെ ഈ മികച്ച ഗാനം കടന്നുവരുന്നത്. കവിയും, സാഹിത്യകാരനും, ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളുമായ വാസുഅരീക്കോടാണ് ഈ ഹിറ്റ് ഗാനത്തിന്റെ രചയിതാവ്.ചിത്രത്തിന്റെ […]

Featured Film News

മാർക്കോതമിഴ് ടീസർ പുറത്തുവിട്ടു

  • November 11, 2024
  • 0 Comments

മാർക്കോതമിഴ് ടീസർ പുറത്തുവിട്ടു…………………………………ഉണ്ണി മുകുന്ദനെ നായകനാക്കിഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഅഞ്ചു ഭാഷകളിലായി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെതമിഴ് ടീസർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുന്ന ഈ ടീസർ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.തമിഴ് ചലച്ചിത്ര രംഗം എന്നും ആക്ഷൻ സിനിമകൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സിനിമ തമിഴ് സിനിമക്ക്പുതിയ അനുഭവമായി മാറിയിരിക്കുന്നുക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മലയാളത്തിനു പുറമേ […]