Featured Film News

ഹൗസ്ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി “മുറ” പ്രേക്ഷകരുടെ കൈയടി നേടുന്നു

  • November 11, 2024
  • 0 Comments

ഹൗസ്ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി “മുറ” പ്രേക്ഷകരുടെ കൈയടി നേടുന്നു റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ പിള്ളേര് ഒരേ പൊളി. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ തിയേറ്ററിൽ മുന്നേറുകയാണ്. മൂന്നാം ദിനവും ഗംഭീര പ്രതികരണമാണ് മുറക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രതിഭകളുടെ മികവുറ്റ പ്രകടനവും ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ആക്ഷൻ ഡ്രാമാ ചിത്രം മുറ യിൽ കേന്ദ്ര […]

Featured Film News

” വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “.

  • November 9, 2024
  • 0 Comments

” വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “.“”””””””””””” ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുക്കിയ ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ” എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് രണ്ടാം ഒരുങ്ങുന്നു.എറണാക്കുളം ഗോകുലം പാർക്ക് വെച്ച് നടന്ന“വാഴ”യുടെ വിജയാഘോഷ വേദിയിൽ വെച്ചാണ് “വാഴ ll – ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “എന്ന രണ്ടാം ഭാഗം […]

Featured Film News

ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍.’ഒങ്കാറ’യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍.

  • November 9, 2024
  • 0 Comments

ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍.‘ഒങ്കാറ’യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍.“””””””””””””””””””””””””””””” കാസര്‍ക്കോടന്‍ മണ്ണിലെ മാവിലന്‍ ഗോത്ര സമുദായത്തിന്റെ കഥ പറഞ്ഞ ‘ഒങ്കാറ’ യ്ക്ക് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിന്റെ 2024 എഡിഷനില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ നവാഗതനായ ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത ചിത്രമാണ് “ഒങ്കാറ “. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗം- രാജേഷ് തില്ലങ്കേരി, ആഖ്യാന നടന്‍ – പ്രകാശ് വി ജി ( വെട്ടുകിളി പ്രകാശ് ) പ്രത്യേക ജൂറി […]

Featured Film News

ഞാൻ കണ്ടതാ സാറെഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.നവംബർ ഇരുപത്തിരണ്ടിന്പ്രദർശനത്തി നെത്തുന്നു.

  • November 9, 2024
  • 0 Comments

ഞാൻ കണ്ടതാ സാറെഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.നവംബർ ഇരുപത്തിരണ്ടിന്പ്രദർശനത്തി നെത്തുന്നു.……………………………..പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്നചിത്രമാണ് ഞാൻ കണ്ടതാ സാറെ.ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽപ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേർ അനിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്.ഈ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു. നവംബർ ഇരുപത്തിരണ്ടിനാണ്ചിത്രം പ്രദർശനത്തിനെത്തുന്നത്.ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഇന്ദ്രജിത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അനൂപ് മേനോൻ,ബൈജു സന്തോഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.മെറീനാ […]

Featured Film News

രജപുത്ര മോഹൻലാൽതരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു.

  • November 9, 2024
  • 0 Comments

തുടരും…………………. രജപുത്ര മോഹൻലാൽതരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു.……………………………. രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു.നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്.ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യ […]

Featured Film News

”കാൺമാനില്ല ”ട്രെയ്ലർ.

  • November 9, 2024
  • 0 Comments

”കാൺമാനില്ല ”ട്രെയ്ലർ.“”””””””””””””””””””””””””””””””””ഒ കെ രവിശങ്കർ,രുദ്ര എസ്‌ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ”കാൺമാനില്ല ”എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി.കാം പ്രൊഡക്ഷൻസിന്റെബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണകുമാർ നിർവ്വഹിക്കുന്നു.സംഗീതം-വെൺപകൽ സുരേന്ദ്രൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ,എഡിറ്റിങ് വിപിൻ മണ്ണൂർ,പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രമോഹൻ.നവംബർ ഒൻപതു മുതൽ തിരുവനന്തപുരം ലെനിൻ സിനിമാസിൽ പ്രദർശനത്തിനെത്തും.പി ആർ ഒ-എ എസ്‌ ദിനേശ്.

Featured Film News

മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു.

  • November 7, 2024
  • 0 Comments

മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു.……………………………………… മാർക്കോ എന്ന.. ചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു.ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.ഡിസംബർപത്തു വരെ ലഭിക്കുന്ന വീഡിയോകൾ പരിശോധിച്ച് ഏറ്റം മികച്ച നടൻ ,: സംവിധായകൻ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ്, കലാസംവിധാനം എന്നിവക്കുള്ള പുരസ്കാരം നൽകുന്നു.ഡിസംബർ പതിനേഴിന് വിജയികളെ പ്രഖ്യാപിക്കുന്നതും പുരസ്ക്കാരങ്ങൾ നൽകുന്നതുമാണ്.വാഴൂർ ജോസ്.

Featured Film News

‘സമാധാന പുസ്‍തകം’ ഒടിടിയിലേക്ക്; ട്രെയിലർ എത്തി..

  • November 7, 2024
  • 0 Comments

‘സമാധാന പുസ്‍തകം’ ഒടിടിയിലേക്ക്; ട്രെയിലർ എത്തി.. യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്ത സമാധാന പുസ്തകത്തിലെ ഒടിടി ട്രെയിലർ റിലീസ് ചെയ്തു. രസകരമായി അണിയിച്ചൊരുക്കിയ ട്രെയിലറിൽ മാത്യുവും എത്തുന്നുണ്ട്. ചിത്രം നവംബർ 8ന് സൈന പ്ലെയിൽ സ്ട്രീമിംഗ് ആരംഭിക്കും.സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, […]

Featured Film News

*ഉരുൾ”. ഓഡിയോ ലോഞ്ച് നടന്നു.

  • November 6, 2024
  • 0 Comments

*ഉരുൾ”. ഓഡിയോ ലോഞ്ച് നടന്നു. ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രമായ “ഉരുൾ “എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്നു. പ്രശസ്ത താരങ്ങളായ ടിനി റ്റോം, തെസ്നിഖാൻ, കൃഷ്ണപ്രിയ, ദിയ എന്നിവർ ചേർന്ന്, തോമസ് കെ.തോമസ് എം.എൽ.എ യ്ക്ക് സമർപ്പിച്ചു കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ കെ.വി.മുരളീധരൻ നിർമ്മിക്കുന്ന ഉരുൾ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന “ഉരുൾ”, കുടുംബ […]

Featured Film News

” പെണ്ണ് കേസ് “നിഖില വിമൽ നായിക.

  • November 6, 2024
  • 0 Comments

” പെണ്ണ് കേസ് “നിഖില വിമൽ നായിക.“””””””””””””””””””””””””””””പ്രശസ്ത താരം നിഖില വിമലിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയുന്ന” പെണ്ണ് കേസ് “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.ഒരു കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും പിന്നാലെ കുറേ പേർ ഓടുന്നതായിട്ടാണ് പോസ്റ്ററിൽ ചിത്രീകരിച്ചിട്ടുള്ളത്.ഇ ഫോർ എക്സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഛായാഗ്രഹണം ഷിനോസ് […]