Featured Film News

”ഓഫ് റോഡ് “നാളെമുതൽ തീയറ്ററുകളിൽ .

  • January 16, 2025
  • 0 Comments

”ഓഫ് റോഡ് “നാളെമുതൽ തീയറ്ററുകളിൽ .‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന” ഓഫ് റോഡ് ” നാളെ മുതൽ തീയറ്ററുകളിൽ . ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ,ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.

Featured Film News

ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്നകൂടോത്രംഎന്ന സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനിപ്രകാശനംചെയ്തു

  • January 16, 2025
  • 0 Comments

ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്നകൂടോത്രംഎന്ന സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനിപ്രകാശനംചെയ്തു…………………………………….. പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി പതിനഞ്ച് ബുധനാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് മമ്മൂട്ടിക്കമ്പനിയും, തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയും പ്രകാശനം ചെയ്തുസാൻജോ പ്രൊഡക്ഷൻ ആൻ്റ് ദേവഭയം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി. കെ. നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിലെ കഞ്ഞിക്കുഴി, ചേലച്ചുവട്, ചെറു തോണി ഭാഗങ്ങളിലായി പുരോഗമിച്ചു […]

Featured Film News

ബെസ്റ്റി ടീസർ.

  • January 16, 2025
  • 0 Comments

ബെസ്റ്റിടീസർ.“””’”””””””””””””അഷ്‌കർ സൗദാൻ,ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ,ശ്രവണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഷാനു സമദ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ബെസ്റ്റി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ജനുവരി ഇരുപത്തിനാലിന്ബെൻസി റിലീസ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽസുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു,ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം ,ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി,സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി,തിരു, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയശ്രീ ,മനോഹരിയമ്മ, […]

Featured Film News

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിധീരംആരംഭിച്ചു.

  • January 15, 2025
  • 0 Comments

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിധീരംആരംഭിച്ചു.…………………………………’കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെവിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്.ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സിനിമകൾ എല്ലാ ഭാഷകളിലും പ്രദർശനത്തിനെത്തി പ്രേക്ഷകരെ ഏറെ ആകർഷമാക്കിയിട്ടുണ്ട്ഇപ്പോഴിതാ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ നാം ഇതുവരെ കാണുകയും, കേൾക്കുകയും ചെയ്തിട്ടില്ലാത്ത രീതിയിൽ ഒരു പുതിയ സിനിമക്കു തുടക്കം കുറിക്കുന്നു.ചിത്രംധീരംജനുവരി പതിനഞ്ച് ബുധനാഴ്ച്ച കോഴിക്കോട്ടാണ് ഈ ചിത്രം ആരംഭിച്ചത്.ഒരു പിടി മികച്ച ഹൃസ്വ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ ജിതിൻ സുരേഷ്.ടി.യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് […]

Featured Film News Uncategorized

38 വർഷങ്ങൾക്ക് ശേഷം ” ആവനാഴി” എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ആധുനിക സാങ്കേതികവിദ്യകളോടെ .. ജനുവരി 17 *ന് വീണ്ടും റിലീസ് ചെയ്യപ്പെടുകയാണ്

  • January 15, 2025
  • 0 Comments

38 വർഷങ്ങൾക്ക് ശേഷം ” ആവനാഴി” എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ആധുനിക സാങ്കേതികവിദ്യകളോടെ .. ജനുവരി 17 *ന് വീണ്ടും റിലീസ് ചെയ്യപ്പെടുകയാണ് ടി ദാമോദരന്റെ തിരക്കഥയിൽ, ഐ വി ശശി യുടെ സംവിധാന മികവിൽ, ശ്യാമിന്‍റെ വശ്യതയാർന്ന പശ്ചാത്തല സംഗീതത്തിൽ മമ്മൂട്ടി ഇൻസ്പെക്ടർ ബൽറാം എന്ന പോലീസ് ഓഫീസർ ആയി ജ്വലിച്ചു നിന്ന ചിത്രമാണ് *ആവനാഴി * .ഈചിത്രത്തിന് ശേഷം 2 ഭാഗങ്ങൾ കൂടി പുറത്തിറങ്ങിയിരുന്നു.ഐ.വി.ശശിയുടെ സംവിധാനത്തിൽ ഇൻസ്പെക്ടർ ബൽറാം ,ബൽറാം […]

Featured Film News

” മേനേ പ്യാർ കിയ “പൂർത്തിയായി.

  • January 15, 2025
  • 0 Comments

” മേനേ പ്യാർ കിയ “പൂർത്തിയായി.“‘””””””””””””””””””””””””””””””””ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ,അഷ്കർ അലി,മിദൂട്ടി,അർജ്യോ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ പൂർത്തിയായി.നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച് തുടക്കം കുറിച്ച ”മേനേ പ്യാർ കിയ” ആദ്യം ചങ്ങനാശ്ശേരിയിൽ മുപ്പത് ദിവസവും മധുരയിൽ ഇരുപത് ദിവസവും കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ,റിഡിൻ കിംഗ്സിലി,ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന ,ജഗദീഷ് ജനാർദ്ദനൻ,ജീവിത റെക്സ്,ബിബിൻ […]

Featured Film News

“സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”

  • January 15, 2025
  • 0 Comments

“സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”“”””””””””””””””””””””””””””” സിനിമ മോഹങ്ങൾക്ക് ചിറകു നൽകാൻ പുതിയ ഫിലിം അക്കാദമി കൂടി എത്തുന്നു.“സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”.അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ച് നടൻ സുരേഷ് ഗോപി നിർവഹിച്ചു.അത്യാധുനിക സൗകര്യങ്ങളുമായികോട്ടയം പുതുപ്പള്ളി യില്‍ ആരംഭിക്കുന്ന SPEFA (Sanjay padiyoor Entertainments Film Academy)യുടെ വെബ്സൈറ്റ് ലോഞ്ച് ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി (പെട്രോളിയം, ടൂറിസം) ശ്രീ സുരേഷ്ഗോപി തിരുവനന്തപുരം ഓ ബൈ ടമാര ഹോട്ടലിൽ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ഫൗണ്ടർ,സിഇഒ സഞ്ജയ്‌ പടിയൂർ,ചെയർമാൻ സന്തോഷ്‌ വിശ്വനാഥ്,അക്കാദമി […]

Featured Film News

” ലവ്ഡേൽ “ഫെബ്രുവരി 7-ന്.

  • January 15, 2025
  • 0 Comments

” ലവ്ഡേൽ “ഫെബ്രുവരി 7-ന്.“””””””””””””””””””””””രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്ജ്,ജോഹാൻ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” ലവ്ഡേൽ ” ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തുന്നു.ആംസ്റ്റർ ഡാം മൂവി ഇൻ്റർ നാഷണലിന്റെ ബാനറിൽ രേഷ്മസി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.സംഗീതം-ഫ്രാൻസിസ് സാബു,എഡിറ്റിംഗ്-രതീഷ് മോഹനൻ,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്മിൻ,മേക്കപ്പ്-രജീഷ് ആർ പൊതാവൂർ,ആർട്ട്- ശ്രീകുമാർ ആലപ്പുഴ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് അലി,പ്രൊഡക്ഷൻ […]

Featured Film News

ഹലോ ഗയ്സ് പൂജ കഴിഞ്ഞു. ചിത്രീകരണം ആരംഭിക്കുന്നു .

  • January 15, 2025
  • 0 Comments

ഹലോ ഗയ്സ് പൂജ കഴിഞ്ഞു. ചിത്രീകരണം ആരംഭിക്കുന്നു . പ്രമുഖ സംവിധായകൻ അനന്തപുരി സംവിധാനം ചെയ്യുന്ന ഹലോ ഗയ്സ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചെയർ പേഴ്സൺ ഗായത്രി ബാബു, ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. നിഴൽതച്ചൻ എന്ന ചിത്രത്തിനു ശേഷം സൂപ്പർ എസ് ഫിലിംസ് നിർമ്മിക്കുന്ന,ഹലോ ഗയ്സ് കോമഡിക്ക് പ്രാധാന്യം കൊടുക്കുന്ന വ്യത്യസ്തമായൊരു ചിത്രമാണ്. സൂപ്പർ എസ്. ഫിലിംസിനു വേണ്ടി സന്തോഷ് കുമാർ, ഷിബു […]

Featured Film News

സുപ്രീംസ്റ്റാർ ശരത്കുമാർ ചിത്രം ‘ഏഴാം ഇരവിൽ’! ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • January 15, 2025
  • 0 Comments

സുപ്രീംസ്റ്റാർ ശരത്കുമാർ ചിത്രം ‘ഏഴാം ഇരവിൽ’! ഫസ്റ്റ് ലുക്ക് പോസ്റ്റർ“””‘””””””””””””””””””””””””””””””” സുപ്രീംസ്റ്റാർ ശരത്കുമാറിനെ നായകനാക്കി അഖിൽ എം ബോസ് സംവിധാനം ചെയ്യുന്ന ”ഏഴാം ഇരവിൽ”എന്ന തമിഴ് ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കെ പ്രസീത ജി, കെ പ്രേംചന്ദ്, കെ അർണവ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥഅജയ് ഉണ്ണി കൃഷ്ണൻ എഴുതുന്നു.നി​ഗൂത ഒളിപ്പിച്ചെത്തിയ പോസ്റ്ററിലൂടെ പ്രേക്ഷകരിൽ ഏറേ ആകാംക്ഷ ജനിപ്പിക്കുന്ന ഈ ചിത്രം ആർജിഎം വെൻഞ്ച്വോർസ് എൽഎൽപി അവതരിപ്പിക്കുന്നു.പ്രൊജക്ട് ഡിസൈനർ- രാംദാസ് കൃഷ്ണ, പ്രൊജക്ട് […]