നായകൻ രാജീവ് പിള്ള, നായിക യുക്ത പെർവി- ദ്വിഭാഷകളിൽ എത്തുന്ന റിവഞ്ച് ത്രില്ലർ ‘ഡെക്സ്റ്റർ’; ടീസർ റിലീസ് ആയി….
മലയാളം,തമിഴ് ഭാഷകളിൽ ഒരുക്കിയ ചിത്രം ഫെബ്രുവരി 28ന് റിലീസിന് എത്തും… നായകൻ രാജീവ് പിള്ള, നായിക യുക്ത പെർവി- ദ്വിഭാഷകളിൽ എത്തുന്ന റിവഞ്ച് ത്രില്ലർ ‘ഡെക്സ്റ്റർ’; ടീസർ റിലീസ് ആയി…. മലയാളം,തമിഴ് ഭാഷകളിൽ ഒരുക്കിയ ചിത്രം ഫെബ്രുവരി 28ന് റിലീസിന് എത്തും… മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡെക്സ്‌റ്റർ’. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ടീസർ […]



