Featured Film News

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം റെട്രോയിലെ ആദ്യ ഗാനം “കണ്ണാടിപൂവേ” റിലീസായി

  • February 13, 2025
  • 0 Comments

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം റെട്രോയിലെ ആദ്യ ഗാനം “കണ്ണാടിപൂവേ” റിലീസായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയിലെ ആദ്യ ഗാനം റിലീസായി. നിമിഷ നേരങ്ങൾക്കുള്ളിൽത്തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്ത കണ്ണാടി പൂവേ എന്ന ഗാനത്തിന്റെ വരികൾ വിവേകും ഗാനാലാപനവും സംഗീതസംവിധാനവും സന്തോഷ് നാരായണനും നിർവഹിക്കുന്നു. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ […]

Featured Film News

പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു.

  • February 13, 2025
  • 0 Comments

പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി.ശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. രചന.പോൾ വൈക്ലിഫ്.ഡി ഒ പി . ലോവൽ എസ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടർ.ടൈറ്റസ് അലക്സാണ്ടർ,വിഷ്ണു രവി. എഡിറ്റിംഗ് കണ്ണൻ മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. അഭിനേതാക്കൾ വിജയരാഘവൻ, ചന്തുനാഥ്‌, അശ്വിൻ വിജയൻ,പ്രജിൻ പ്രതാപ്,അമീർ ഷാ,ജയൻ […]

Featured Film News

“കേപ്ടൗണ്‍”പോസ്റ്റര്‍ പ്രകാശനം.

  • February 13, 2025
  • 0 Comments

“കേപ്ടൗണ്‍”പോസ്റ്റര്‍ പ്രകാശനം.“”‘”””””””””””””””””””””””””””””” പുതുമുഖങ്ങളായ അഖില്‍ രാജ്,അനന്ദു പടിക്കല്‍,അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ കേപ് ടൗണ്‍ ‘ എന്ന ചിത്രത്തിന്റെ പോസ്റ്റർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രകാശനം നിര്‍വഹിച്ചു. നിയമസഭയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, സംവിധായകന്‍ ശിവരാജ്, നിര്‍മാതാവ് ദിലീപ്കുമാര്‍ ശാസ്താംകോട്ട, അഖിൽ രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ എട്ടു […]

Featured Film News

ആപ് കൈസേ ഹോ…ഫെബ്രുവരി ഇരുപത്തിയെട്ടിന്.

  • February 12, 2025
  • 0 Comments

ആപ് കൈസേ ഹോ…ഫെബ്രുവരി ഇരുപത്തിയെട്ടിന്.………………………………….നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആപ് കൈസേ ഹോ]അജൂസ്എബൗ വേൾഡ് എൻ്റെർടൈ നിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും […]

Featured Film News

അംഗീകാരങ്ങളുടെ കൊടുമുടിയിൽ “ധർമ്മയോദ്ധ “

  • February 12, 2025
  • 0 Comments

അംഗീകാരങ്ങളുടെ കൊടുമുടിയിൽ “ധർമ്മയോദ്ധ “ അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ധർമ്മയോദ്ധ എന്ന സംസ്കൃത ഫിലിം.zoe സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ ആൽവിൻ ജോസഫ് പുതുശ്ശേരി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശ്രുതി സൈമൺ എന്ന വനിതാ സംവിധായികയാണ്. സംസ്കൃത ഭാഷയിലെ ആദ്യ വനിത സംവിധായികയാണ് ശ്രുതിസൈമൺ. കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ധർമ്മയോദ്ധ നിരവധി അംഗീകാരങ്ങളാണ് നേടിയെടുത്തത്. ബിയോൻഡ് ബോർഡർ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റീവലിൽ, ധർമ്മയോദ്ധ യിലെ നായക നടൻ ആൽവിൻ ജോസഫ് പുതുശ്ശേരിയെ മികച്ച […]

Featured Film News

“ശരപഞ്ജരം” ടീസർ 2025 ഫെബ്രുവരി 14 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.

  • February 11, 2025
  • 0 Comments

“ശരപഞ്ജരം” ടീസർ 2025 ഫെബ്രുവരി 14 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു. കുതിരക്കാരൻകുടുംബക്കാരനായി മാറിയ കഥ !!! 👌 നായികയേയും, നായകനെയും സൈഡ് ആക്കി പ്രതിനായകൻനായകനായി മലയാള സിനിമക്ക് പുതിയ നിർവ്വചനം സമ്മാനിച്ച്, മലയാള സിനിമ ചരിത്രത്തിൽ നാഴികക്കല്ല് ആയി മാറിയ ഇതിഹാസ ചിത്രം “ശരപഞ്ജരം ” !!! “ശരപഞ്ജരം” പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ റീ മാസ്റ്റേർഡ് വേർഷൻ2025 ഏപ്രിൽ 25 മുതൽ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നു…..

Featured Film News

”ഹത്തനെ ഉദയ”(പത്താമുദയം)ഏപ്രിൽ 18-ന്.

  • February 11, 2025
  • 0 Comments

”ഹത്തനെ ഉദയ”(പത്താമുദയം)ഏപ്രിൽ 18-ന്.“”””””””””””””””””””””””നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’(പത്താമുദയം)ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു.കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽവടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.നിരവധി ജില്ലാസംസ്ഥാനത്തലത്തിൽ അവാർഡുകൾ കരസ്ഥമാക്കിയ, ഒട്ടേറെ നാടകങ്ങൾക്ക് രചനയും രംഗഭാഷയും നിർവ്വഹിച്ച എ.കെ. കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ(പത്താമുദയം). അഭിനയം വികാരമായും സിനിമ സ്വപ്നവുമായും കൊണ്ടു നടക്കുന്ന ഒരു കൂട്ടം നാടക പ്രവർത്തകരിൽ […]

Featured Film News

ധീരംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.

  • February 11, 2025
  • 0 Comments

ധീരംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.…………………………… സുസുക്കിയുടെ ആധുനിക ഒരു വാഹനം പിന്നിൽ കാണുന്നു.പൊലീസ് എന്ന പേരെഴുതിയ പൊലീസ് വാഹനമാണിത്.അതിനോടു ചേർന്ന്ഇന്ദ്രജിത്ത് സുകുമാരൻ, നിഷാന്ത് സാഗർ, ദിവ്യാപിള്ള എന്നിവർ സിവിൽ ഡ്രസ്സിൽ എന്തോ ലക്ഷ്യമിട്ട് നടന്നു വരുന്നു. ഇവർ ഒരു പൊലീസ് ടീം ആണെന്നു വ്യക്തം.അവരുടെ ഉദ്യമത്തിലെ ചില മുഹൂർത്തങ്ങളാണി തെന്ന് അനുമാനിക്കാം.ജിതിൻ സുരേഷ്.ടി. സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ലുക്കും ഈ പോസ്റ്ററിലൂടെ കാട്ടിത്തരുന്നുണ്ട്.പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ […]

Featured Film News

സത്യൻ അന്തിക്കാട് – മോഹൻലാൽചിത്രംഹൃദയപൂർവ്വംആരംഭിച്ചു.……………………

  • February 10, 2025
  • 0 Comments

സത്യൻ അന്തിക്കാട് – മോഹൻലാൽചിത്രംഹൃദയപൂർവ്വംആരംഭിച്ചു.……………………………….പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്നസത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽതികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.തുടർന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു . അനുമൂത്തേടത്ത്, ആൻ്റെണി പെരുമ്പാവൂർ, ശാന്തി ആൻ്റെണി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.സിദ്ദിഖും […]

Featured Film News

“ശരപഞ്ജരം” ടീസർ 2025 ഫെബ്രുവരി 14 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.

  • February 10, 2025
  • 0 Comments

“ശരപഞ്ജരം” ടീസർ 2025 ഫെബ്രുവരി 14 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.………………….,……………………………………………..കുതിരക്കാരൻകുടുംബക്കാരനായി മാറിയ കഥ !!! 👌 നായികയേയും, നായകനെയും സൈഡ് ആക്കി പ്രതിനായകൻനായകനായി മലയാള സിനിമക്ക് പുതിയ നിർവ്വചനം സമ്മാനിച്ച്, മലയാള സിനിമ ചരിത്രത്തിൽ നാഴികക്കല്ല് ആയി മാറിയ ഇതിഹാസ ചിത്രം “ശരപഞ്ജരം ” !!!😍 “ശരപഞ്ജരം” പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ റീ മാസ്റ്റേർഡ് വേർഷൻ2025 ഏപ്രിൽ 25 മുതൽ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നു….. ❤️