admin

About Author

694

Articles Published
Featured Film News

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിധീരംആരംഭിച്ചു.

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിധീരംആരംഭിച്ചു.…………………………………’കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെവിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്.ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സിനിമകൾ എല്ലാ ഭാഷകളിലും പ്രദർശനത്തിനെത്തി പ്രേക്ഷകരെ ഏറെ ആകർഷമാക്കിയിട്ടുണ്ട്ഇപ്പോഴിതാ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്...
  • BY
  • January 15, 2025
  • 0 Comments
Featured Film News Uncategorized

38 വർഷങ്ങൾക്ക് ശേഷം ” ആവനാഴി” എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ആധുനിക സാങ്കേതികവിദ്യകളോടെ .. ജനുവരി...

38 വർഷങ്ങൾക്ക് ശേഷം ” ആവനാഴി” എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ആധുനിക സാങ്കേതികവിദ്യകളോടെ .. ജനുവരി 17 *ന് വീണ്ടും റിലീസ് ചെയ്യപ്പെടുകയാണ്...
  • BY
  • January 15, 2025
  • 0 Comments
Featured Film News

” മേനേ പ്യാർ കിയ “പൂർത്തിയായി.

” മേനേ പ്യാർ കിയ “പൂർത്തിയായി.“‘””””””””””””””””””””””””””””””””ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ,അഷ്കർ അലി,മിദൂട്ടി,അർജ്യോ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന...
  • BY
  • January 15, 2025
  • 0 Comments
Featured Film News

“സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”

“സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”“”””””””””””””””””””””””””””” സിനിമ മോഹങ്ങൾക്ക് ചിറകു നൽകാൻ പുതിയ ഫിലിം അക്കാദമി കൂടി എത്തുന്നു.“സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”.അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ച്...
  • BY
  • January 15, 2025
  • 0 Comments
Featured Film News

” ലവ്ഡേൽ “ഫെബ്രുവരി 7-ന്.

” ലവ്ഡേൽ “ഫെബ്രുവരി 7-ന്.“””””””””””””””””””””””രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്ജ്,ജോഹാൻ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിനു...
  • BY
  • January 15, 2025
  • 0 Comments
Featured Film News

ഹലോ ഗയ്സ് പൂജ കഴിഞ്ഞു. ചിത്രീകരണം ആരംഭിക്കുന്നു .

ഹലോ ഗയ്സ് പൂജ കഴിഞ്ഞു. ചിത്രീകരണം ആരംഭിക്കുന്നു . പ്രമുഖ സംവിധായകൻ അനന്തപുരി സംവിധാനം ചെയ്യുന്ന ഹലോ ഗയ്സ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം...
  • BY
  • January 15, 2025
  • 0 Comments
Featured Film News

സുപ്രീംസ്റ്റാർ ശരത്കുമാർ ചിത്രം ‘ഏഴാം ഇരവിൽ’! ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുപ്രീംസ്റ്റാർ ശരത്കുമാർ ചിത്രം ‘ഏഴാം ഇരവിൽ’! ഫസ്റ്റ് ലുക്ക് പോസ്റ്റർ“””‘””””””””””””””””””””””””””””””” സുപ്രീംസ്റ്റാർ ശരത്കുമാറിനെ നായകനാക്കി അഖിൽ എം ബോസ് സംവിധാനം ചെയ്യുന്ന ”ഏഴാം ഇരവിൽ”എന്ന തമിഴ് ചിത്രത്തിന്റെഫസ്റ്റ്...
  • BY
  • January 15, 2025
  • 0 Comments
Featured Film News

”ഓഫ് റോഡ് “ജനുവരി 17 മുതൽ തീയറ്ററുകളിൽ .

”ഓഫ് റോഡ് “ജനുവരി 17 മുതൽ തീയറ്ററുകളിൽ .‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ...
  • BY
  • January 15, 2025
  • 0 Comments
Featured Film News

ആലപ്പി സുദർശനൻ സംവിധായകൻ. “കുട്ടിക്കാലം” പൂർത്തിയായി.

ആലപ്പി സുദർശനൻ സംവിധായകൻ. “കുട്ടിക്കാലം” പൂർത്തിയായി. സ്റ്റേജ് ഷോകളിലൂടെയും, സിനിമാ, നാടകങ്ങളിലൂടെയും, പ്രേക്ഷകർക്ക് സുപരിചിതനായ, മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ സിനിമാ സംവിധായകനായി അരങ്ങേറുന്നു.സുദർശനൻ കഥ എഴുതി...
  • BY
  • January 15, 2025
  • 0 Comments
Featured Film News

” സയനൈഡ് “രണ്ടാം ഷെഡ്യൂൾ.

” സയനൈഡ് “രണ്ടാം ഷെഡ്യൂൾ.“”””””””””””””””””””””””””””” സിദ്ദിഖ് ,പ്രിയാമണി തുടങ്ങിയവർക്കൊപ്പം വിവിധ ഭാഷകളിൽ നിന്നുമായി പ്രശസ്തരായ താരങ്ങൾ ഒന്നിക്കുന്ന” സയനൈഡ് ” എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കുന്നു.ദേശീയ-അന്തർദേശീയ...
  • BY
  • January 15, 2025
  • 0 Comments