Featured Film News

“ഭഗവാന്റെ ഗരുഡൻ”

“ഭഗവാന്റെ ഗരുഡൻ”
“”””””””””””””””””””””””””””””””””
ശ്രീ ഗുരുവായൂരപ്പൻ ഭക്തിഗാനമായ”ഭഗവാന്റെ ഗരുഡൻ” ഏറേ ശ്രദ്ധ നേടിയതോടെ അണിയറ പ്രവർത്തകരുടെ സന്തോഷത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു.
ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ ”ഭഗവാന്റെ ഗരുഡൻ” സോഷ്യൽമിഡിയയിൽ തരംഗമായിരുന്നു.
കൈതപ്രം എഴുതി മധുബാലകൃഷ്ണൻ ആലപിച്ച ഈ ഭക്തിഗാനത്തിന് ഗുരുവായൂർ സ്വദേശി സംവിധായകൻ വിജീഷ് മണി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ഗുരുവായൂർ മഞ്ജുലാൽ തറയിൽ വെച്ച് നടന്ന ആഘോഷത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി പങ്കെടുത്ത് ഗാനത്തിന്റെ പിന്നണി പ്രവർത്തകരെ അഭിനന്ദിച്ചു.തുടർന്ന്
ഗുരുവായൂരിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ മധുരം വിതരണം ചെയ്തു.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിള്ളി വെങ്കലത്തിൽ നിർമ്മിച്ച് ഗുരുവായൂർ മഞുളാൽത്തറയിൽ ഗുരുവായൂരപ്പന് സമർപ്പിച്ച ഗരുഡൻ ഏറെ ചർച്ചയായിരുന്നു. ഭഗവാന്റെ വാഹനമായ ഗരുഡനെ സംബന്ധിച്ചുള്ള ഈ ഗാനം ആർ അനിൽലാൽ,
വിജീഷ്മണി ഫിലിം ക്ലബിന്റെ ബാനറിലാണ് നിർമ്മിച്ചത്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ