Featured Film News

യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി വി.എസ് സനോജിന്റെ അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ്

  • February 4, 2025
  • 0 Comments

യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി വി.എസ് സനോജിന്റെ അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചലച്ചിത്രതാരം പ്രിഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചു. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ്. റോണി ഡേവിഡ് […]

Featured Film News

ബൈജു എഴുന്നയുടെകൂടോത്രം – 2ആരംഭിച്ചു.

  • February 3, 2025
  • 0 Comments

ബൈജു എഴുന്നയുടെകൂടോത്രം – 2ആരംഭിച്ചു.………………………………..ഒരു മ്പിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ ബൈജു എഴുപുന്ന ചരിത്രം കുറിച്ചു.ഇടുക്കിയിലെ ചേലച്ചുവട് വെള്ളിമല കഞ്ഞിക്കുഴി, ചെറുതോണി ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന താൻ സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന സിനിമയുടെ തന്നെ രണ്ടാം ഭാഗത്തിനാണ് ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച വെള്ളിമലയിൽ ആരംഭം കുറിച്ചത്.ഇതേലൊക്കേഷനിൽ ഡിസംബർ ഇരുപത്തിയൊമ്പത് ഞായറാഴ്ച്ചയായിരുന്നു തൻ്റെ ചിത്രം ആരംഭിച്ചത്.ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച തന്നെ […]

Featured Film News

“ചാട്ടുളി”ഫെബ്രുവരി 21-ന്.

  • February 3, 2025
  • 0 Comments

“ചാട്ടുളി”ഫെബ്രുവരി 21-ന്.“””””””‘””””””” ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” ഫെബ്രുവരി ഇരുപത്തിയൊന്നിന് നവതേജ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Featured Film News

ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും മുഖ്യ വേഷങ്ങളിൽ ! അമ്പിളി എസ് രംഗൻ ചിത്രം ‘ഇടി മഴ കാറ്റ്’ ടീസർ പുറത്ത്…

  • February 2, 2025
  • 0 Comments

ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും മുഖ്യ വേഷങ്ങളിൽ ! അമ്പിളി എസ് രംഗൻ ചിത്രം ‘ഇടി മഴ കാറ്റ്’ ടീസർ പുറത്ത്… ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗൻ ചിത്രം ‘ഇടി മഴ കാറ്റ്’ന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സാധാരണക്കാരുടെ വേഷത്തിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ട ടീസർ കഥാപാത്രങ്ങളുടെ മാനസികനില വെളിപ്പെടുത്തുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയത്തെ കുറിച്ചും ടീസറിൽ പരാമർശിക്കുന്നുണ്ട്. ജിഷ്ണു […]

Featured Film News

“നാൽപ്പതുകളിലെ പ്രണയം “ഓഡിയോ.

  • February 2, 2025
  • 0 Comments

“നാൽപ്പതുകളിലെ പ്രണയം “ഓഡിയോ.“””””””””””””””””””രമേശ്‌ എസ് മകയിരം തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച “നാൽപ്പതുകളിലെ പ്രണയം” എന്ന ചിത്രത്തിന്റെ ഓഡിയോ കവറിന്റെ പ്രകാശനം,ബഹു.സംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ബഹു.ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ,ചലച്ചിത്ര താരം ടൊവിനോ തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. എം എൽ എ മാരായ യു പ്രതിഭ, ദലിമ ജോർജ്, സംവിധായകൻ രമേശ്‌ എസ് മകയിരം, നടിമാരായ ആശ വാസുദേവൻ നായർ, മഴ രമേശ്‌ ,ആലപ്പുഴജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ […]

Featured Film News

ബ്രോമാൻസ്ട്രെയിലർ.

  • February 1, 2025
  • 0 Comments

ബ്രോമാൻസ്ട്രെയിലർ.“”””””””””””””””””””””””””””” അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഫെബ്രുവരി പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽകലാഭവൻ ഷാജോൺ ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്നഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു.ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് […]

Featured Film News

ഉണ്ണി മുകുന്ദന്റെ”ഗെറ്റ് സെറ്റ് ബേബി “ഫെബ്രുവരി 21-ന്.

  • February 1, 2025
  • 0 Comments

ഉണ്ണി മുകുന്ദന്റെ“ഗെറ്റ് സെറ്റ് ബേബി “ഫെബ്രുവരി 21-ന്.“”””””””””””””””””””””””””””ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന“ഗെറ്റ് സെറ്റ് ബേബി “ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി […]

Celebrity Featured

സാഹസംചിത്രീകരണംആരംഭിച്ചു.

  • January 31, 2025
  • 0 Comments

സാഹസംചിത്രീകരണംആരംഭിച്ചു.………………………..ഐ.ടി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു.21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.നരേൻ വർഷാരമേഷ്, അജു വർഗീസ് എന്താ വർ പങ്കെടുക്കുന്ന ഒരു രംഗത്തോടെയായിരുന്നു ചിത്രീകരണമാരംഭിച്ചത്.സണ്ണി വെയ്നും ബാബു ആൻ്റെണിയുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന താരങ്ങൾ: അജു വർഗീസ് ഈ ചിത്രത്തിലെ […]

Celebrity Featured

ഒരു ജാതി ജാതകംഇന്നു മുതൽ.

  • January 31, 2025
  • 0 Comments

ഒരു ജാതി ജാതകംഇന്നു മുതൽ.“”””””””‘”””””””””””””””””””””””””””” വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു.ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്,പൂജ മോഹൻരാജ്,ഹരിത പറക്കോട്,ഷോൺ റോമി,ശരത്ത് ശഭ,നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.വർണച്ചിത്രയുടെബാനറിൽ മഹാസുബൈർനിർമിക്കുന്ന ഈ ചിത്രത്തിന്റെ […]

Featured Film News

“ശരപഞ്ജരം” 2025 ഏപ്രിൽ 21 ന് റീ റിലീസ് ചെയ്യുന്നു.

  • January 31, 2025
  • 0 Comments

“ശരപഞ്ജരം” 2025 ഏപ്രിൽ 21 ന് റീ റിലീസ് ചെയ്യുന്നു.………………….,……………………………………………..കുതിരക്കാരൻകുടുംബക്കാരനായി മാറിയ കഥ !!! 👌 നായികയേയും, നായകനെയും സൈഡ് ആക്കി പ്രതിനായകൻനായകനായി മലയാള സിനിമക്ക് പുതിയ നിർവ്വചനം സമ്മാനിച്ച്, മലയാള സിനിമ ചരിത്രത്തിൽ നാഴികക്കല്ല് ആയി മാറിയ ഇതിഹാസ ചിത്രം “ശരപഞ്ജരം ” !!!😍 നാലര ദശാബ്ദങ്ങൾക്കു മുൻപ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹർഷ പുളകിതരാക്കിയ “ശരപഞ്ജരം” പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ റീ മാസ്റ്റേർഡ് വേർഷൻ2025 ഏപ്രിൽ 25 മുതൽ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നു….. ❤️