Featured Film News

ഒരു ജാതി ജാതകം ട്രെയിലർ.

  • January 31, 2025
  • 0 Comments

ഒരു ജാതി ജാതകംട്രെയിലർ.“”””””””‘”””””””””””””””””””””””””””” വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്,പൂജ മോഹൻരാജ്,ഹരിത പറക്കോട്,ഷോൺ റോമി,ശരത്ത് ശഭ,നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു […]

Featured Film News

ജോംഗ.ടൈറ്റിൽ പ്രകാശനംചെയ്തു

  • January 31, 2025
  • 0 Comments

ജോംഗ…………………….ടൈറ്റിൽ പ്രകാശനംചെയ്തു ………………………….……….. നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു.പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്.ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.മിലിട്ടറിയും, പ്രണയവും, ഇമോഷനും, നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ’.മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു.സംഗീതം – ജെഫ്രി ജോനാഥൻഛായാഗ്രഹണം – അഭിമന്യു വിശ്വനാഥ്,എഡിറ്റിംഗ് […]

Featured Film News

റൊമാന്റിക് ത്രില്ലർ ചിത്രം “സ്പ്രിംഗ് “ലെ ആദ്യ ഗാനം റിലീസ് ആയി….

  • January 30, 2025
  • 0 Comments

റൊമാന്റിക് ത്രില്ലർ ചിത്രം “സ്പ്രിംഗ് “ലെ ആദ്യ ഗാനം റിലീസ് ആയി…. ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സ്പ്രിംഗ്. ബാദുഷ പ്രൊഡക്ഷൻസ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എൻ.എം ബാദുഷ, ശ്രീലാൽ എം.എൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഗാനം റിലീസായി. ബി മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സംവിധായകൻ ശ്രീലാലിൻ്റെ വരികൾക്ക് അലോഷ്യ […]

Featured Film News

ഒരു കഥഒരു നല്ല കഥമുപ്പത്തിയൊന്നിന് ‘

  • January 30, 2025
  • 0 Comments

ഒരു കഥഒരു നല്ല കഥമുപ്പത്തിയൊന്നിന് ‘……………………………………. മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ്ഒരു കഥ ഒരു നല്ല കഥപ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്രൈറ്റ് ഫിലിംമ്പിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ചുനിർമ്മിക്കുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി മുപ്പത്തിഒന്നിന് പ്രദർശനത്തിനെത്തുന്നു. ‘മലയാളി പ്രേഷകരുടെ ഇടയിൽഏറെ കൗതുകകരമായിരുന്ന ശങ്കറും അംബികയും ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നു എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്. മലയാള സിനിമയിൽ […]

Featured Film News

ൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി, കലാഭൻ ഷാജോൺ ചിത്രം”ചാട്ടുളി”ഫെബ്രുവരി 21-ന്.

  • January 30, 2025
  • 0 Comments

ൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി, കലാഭൻ ഷാജോൺ ചിത്രം“ചാട്ടുളി”ഫെബ്രുവരി 21-ന്.“””””””‘””””””” ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” ഫെബ്രുവരി ഇരുപത്തിയൊന്നിന് നവതേജ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Featured Film News

“പൊൻമാൻ”ഇന്ന് മുതൽ.

  • January 30, 2025
  • 0 Comments

“പൊൻമാൻ”ഇന്ന് മുതൽ.“”””””””””””””””””””””””””” നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” ഇന്നുപ്രദർശനത്തിനെത്തുന്നു.സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ,ദീപക് പറമ്പൊൾ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ […]

Featured Film News

ഉണ്ണി മുകുന്ദന്‍റെ”ഗെറ്റ് സെറ്റ് ബേബി’’ആശിര്‍വാദ് സിനിമാസിന്.

  • January 30, 2025
  • 0 Comments

ഉണ്ണി മുകുന്ദന്‍റെ“ഗെറ്റ് സെറ്റ് ബേബി’’ആശിര്‍വാദ് സിനിമാസിന്.“””””””””””””””””””””””” പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്‌. ആശിര്‍വാദിന്‍റെ അമരക്കാരനായ അന്‍റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ്‌ ഈ കാര്യം അറിയിച്ചത്.ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് “കോഹിനൂർ” എന്ന സിനിമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്“ഗെറ്റ് സെറ്റ് ബേബി “ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, […]

Featured Film News

നന്ദകുമാറിന്റെ”Comondra alien”തുടങ്ങി.

  • January 30, 2025
  • 0 Comments

നന്ദകുമാറിന്റെ“Comondra alien”തുടങ്ങി.“””””””””””””” പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “COMONDRA ALIEN ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏറ്റൂമാനൂരിൽ ആരംഭിച്ചു.അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽഎന്ത് കൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നുയെന്നതും ഇവിടെ എത്തുന്നഅവരെ മലയാളികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് നർമ്മത്തിൽ ചാലിച്ച് ദശൃവൽക്കരിക്കുന്ന ചിത്രമാണ് “Comondra alien “.അമേരിക്ക, കേരളം, ബാംഗ്ലൂർ എന്നിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.പി ആർ ഒ-എ എസ് ദിനേശ്.

Featured Film News

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽമച്ചാൻ്റെ മാലാഖവീഡിയോ ഗാനം പുറത്തുവിട്ടു .

  • January 29, 2025
  • 0 Comments

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽമച്ചാൻ്റെ മാലാഖവീഡിയോ ഗാനം പുറത്തുവിട്ടു .………………………………..കരിവള ചിമ്മിയ പോലെയൊരാൾകയറിയ വാതിൽപ്പടിയോരംഒന്നിവിടം വരെയെത്താനുള്ളിൽ തങ്കരഥം വിളി കേട്ടിന്നോ?തികഞ്ഞ നാടൻ പാട്ടിൻ്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ്റെ ശബ്ദത്തിൽഇമ്പമാർന്ന ഒരു ഗാനമാണിത്.ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട വീഡിയോ ഗാനമാനമാണിത്.സിൻ്റോ സണ്ണിയുടെവരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട ഈ ഗാനം ഇന്ന് ഏറെ വൈറലായിരിക്കുന്നു.ഏറെ ഇടവേളക്കുശേഷമാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ ഒരു ഗാനം ഇപ്പോൾ ഇത്രയും വൈറലായിരിക്കുന്നത്.അബാം മൂവീസിൻ്റെ ബാനറിൽ ഷീലുഏബ്രഹാം അവതരിപ്പിക്കുന്ന […]

Featured Film News

ഒരു ജാതി ജാതകംട്രെയിലർ.

  • January 29, 2025
  • 0 Comments

ഒരു ജാതി ജാതകംട്രെയിലർ.“”””””””‘”””””””””””””””””””””””””””” വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്,പൂജ മോഹൻരാജ്,ഹരിത പറക്കോട്,ഷോൺ റോമി,ശരത്ത് ശഭ,നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു […]