രാജീവ് പിള്ള നായകനായി ദ്വിഭാഷകളിൽ എത്തുന്ന ‘ഡെക്സ്റ്റർ’; ഫെബ്രുവരി റിലീസിന് ഒരുങ്ങി….
രാജീവ് പിള്ള നായകനായി ദ്വിഭാഷകളിൽ എത്തുന്ന ‘ഡെക്സ്റ്റർ’; ഫെബ്രുവരി റിലീസിന് ഒരുങ്ങി…. മലയാളം,തമിഴ് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം യുക്ത പെർവിയാണ് നായിക മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡെക്സ്‌റ്റർ’ ഫെബ്രുവരി റിലീസിന് തയ്യാറായി. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരള, തമിഴ്നാട്,കർണാടക വിതരണ അവകാശം ഹരി ഉത്രയുടെ നേതൃത്വത്തിലുള്ള ഉത്ര പ്രൊഡക്ഷൻസ് ആണ് […]



