Featured Film News

വെല്ലുവിളി നിറഞ്ഞ കർഷകരുടെ ജീവിതവുമായി” ആദച്ചായി”-ജനുവരി 17 – ന് തീയേറ്ററിൽ.

  • January 17, 2025
  • 0 Comments

വെല്ലുവിളി നിറഞ്ഞ കർഷകരുടെ ജീവിതവുമായി” ആദച്ചായി”-ജനുവരി 17 – ന് തീയേറ്ററിൽ. കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ വെല്ലുവിളി നിറഞ്ഞ ജീവിതം ചിത്രീകരിക്കുന്ന ആദച്ചായി എന്ന ചിത്രം ജനുവരി 17-ന് തീയേറ്ററിലെത്തും. ഡോ.ബിനോയ് ജി.റസൽ സംവിധാനം ചെയ്ത ഈ ചിത്രം ജെ ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്നു. മികച്ച പരിസ്ഥിതി ചിത്രത്തിനും മറ്റുമുള്ള നിരവധി അവാർഡുകൾ നേടിയ ആദച്ചായി പരിസ്ഥിതി സംരക്ഷണവും ,കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി ചിത്രീകരിച്ച ചിത്രമാണ്.കുട്ടനാടിൻ്റെയും,പശ്ചിമഘട്ടത്തിൻ്റേയും പശ്ചാത്തലത്തിൽ നിർമ്മിച്ച ഈചിത്രം,രാഷ്ട്രീയ […]

Featured Film News

”ഓഫ് റോഡ് “ഇന്ന് മുതൽ.

  • January 17, 2025
  • 0 Comments

”ഓഫ് റോഡ് “ഇന്ന് മുതൽ.‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന” ഓഫ് റോഡ് ” ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു.ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ,ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി […]

Featured Film News

“ടെൻ നയിൻ എയ്ട്ട് “ഇന്ന് മുതൽ.

  • January 17, 2025
  • 0 Comments

“ടെൻ നയിൻ എയ്ട്ട് “ഇന്ന് മുതൽ.“””””””””””””””””””””””” സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ,രാജേഷ് പൂന്തുരുത്തി,രജത് രാജൻ,അനു റാം,മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ടെൻ നയിൻ എയ്ട്ട് “ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു.മെറ്റാമോർഫോസിസ് മൂവീ ഹൗസിന്റെ ബാനറിൽ ജയചിത്ര സി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രിയൻ നിർവ്വഹിക്കുന്നു.സംഗീതം-ഹരിമുരളി ഉണ്ണികൃഷ്ണൻ, എഡിറ്റർ-രഞ്ജിത്ത് പുത്തലത്ത്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ-പി ശിവപാൽ,പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകാന്ത് രാഘവ്,കല-ഷെബി ഫിലിപ്പ്,മേക്കപ്പ്-സുനിത ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം-അനു ശ്രീകുമാർ,സ്റ്റിൽസ്-മനു കാഞ്ഞിരങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-വിനീഷ് കീഴറ,അപർണ […]

Featured Film News

ടി ദാമോദരന്റെ തിരക്കഥയിൽ, ഐ വി ശശി യുടെ സംവിധാന മികവിൽ, ശ്യാമിന്‍റെ വശ്യതയാർന്ന പശ്ചാത്തല സംഗീതത്തിൽ മമ്മൂട്ടി ഇൻസ്പെക്ടർ ബൽറാം എന്ന പോലീസ് ഓഫീസർ ആയി ജ്വലിച്ചു നിന്ന ചിത്രമായ *ആവനാഴി * ജനുവരി 17 ന് റിലീസ് ആകുന്നു.

  • January 16, 2025
  • 0 Comments

ടി ദാമോദരന്റെ തിരക്കഥയിൽ, ഐ വി ശശി യുടെ സംവിധാന മികവിൽ, ശ്യാമിന്‍റെ വശ്യതയാർന്ന പശ്ചാത്തല സംഗീതത്തിൽ മമ്മൂട്ടി ഇൻസ്പെക്ടർ ബൽറാം എന്ന പോലീസ് ഓഫീസർ ആയി ജ്വലിച്ചു നിന്ന ചിത്രമായ *ആവനാഴി * ജനുവരി 17 ന് റിലീസ് ആകുന്നു. 38 വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ ചിത്രമായ *ആവനാഴി *ആധുനിക സാങ്കേതിക വിദ്യകളോടെയാണ് തിയേറ്ററിൽ എത്തുന്നത്..ഈചിത്രത്തിന് ശേഷം 2 ഭാഗങ്ങൾ കൂടി പുറത്തിറങ്ങിയിരുന്നു.ഐ.വി.ശശിയുടെ സംവിധാനത്തിൽ ഇൻസ്പെക്ടർ ബൽറാം ,ബൽറാം vട താരാദാസ്, […]

Featured Film News

ഇതുവരെ കണ്ടതോന്നുമല്ല ആക്ഷന്‍! ഹോങ്കോങ് സിനിമയിലെ 1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം ഇന്ത്യയിലേക്ക്; മൂന്ന് ഭാഷകളിലായി ട്രെയലർ റിലീസ്….

  • January 16, 2025
  • 0 Comments

ഇതുവരെ കണ്ടതോന്നുമല്ല ആക്ഷന്‍! ഹോങ്കോങ് സിനിമയിലെ 1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം ഇന്ത്യയിലേക്ക്; മൂന്ന് ഭാഷകളിലായി ട്രെയലർ റിലീസ്….. മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം കേരളത്തിൽ സൻഹാ സ്റ്റുഡിയോസ് ആണ് വിതരണത്തിന് എത്തിക്കുന്നത് ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റ് ആയി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍ എന്ന ചിത്രം ഇന്ത്യന്‍ ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. ഹോങ്കോങിലും ചൈനയിലും 2024 മെയ് മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ […]

Featured Film News

ടോവിനോ തോമസിന്റെ “ഐഡന്റിറ്റി” 2025ലെ മോളിവുഡിന്റെ ആദ്യ ഹിറ്റ്

  • January 16, 2025
  • 0 Comments

ടോവിനോ തോമസിന്റെ “ഐഡന്റിറ്റി” 2025ലെ മോളിവുഡിന്റെ ആദ്യ ഹിറ്റ് 2024ലെ സിനിമകളുടെ തീയേറ്റർ ഹിറ്റ് വസന്തത്തിനുശേഷം, 2025 ന് ആവേശകരമായ തുടക്കം നൽകി “ഐഡന്റിറ്റി” എന്ന മനോഹരമായ മലയാളം ത്രില്ലർ ചിത്രം. 2024 ൽ 50 കോടിയും 100 കോടിയും കടന്ന് ബോക്സോഫീസിൽ കുതിച്ചെത്തിയ “മഞ്ചുമ്മൽ ബോയ്‌സ്,” “ARM,” “ആവേശം,” “കിഷ്കിന്ദാ കാണ്ടം,” “ഗുരുവായൂർ അമ്പലനടയിൽ,” “വാഴ,” “ആട് ജീവിതം,” “അന്വേഷിപ്പിൻ കണ്ടെത്തും,” “ഓസ്‌ലർ,” “ഭ്രമയുഗം,” “വഴ്ഷങ്ങൾ ശേഷം,” “പ്രേമലു” എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമയുടെ […]

Featured Film News

” പ്രാവിൻ കൂട് ഷാപ്പ് “ഇന്ന് മുതൽ.

  • January 16, 2025
  • 0 Comments

” പ്രാവിൻ കൂട് ഷാപ്പ് “ഇന്ന് മുതൽ.“””””””””””””””””””””””””‘”” സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രാവിൻ കൂട് ഷാപ്പ് ” ഇന്ന് മുതൽപ്രദർശനത്തിനെത്തുന്നു.ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, പ്രതാപൻ കെ.എസ്.തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംഷൈജു ഖാലിദ് നിർവഹിക്കുന്നു.ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടിതല്ലുമാല, […]

Featured Film News

”ഓഫ് റോഡ് “നാളെമുതൽ തീയറ്ററുകളിൽ .

  • January 16, 2025
  • 0 Comments

”ഓഫ് റോഡ് “നാളെമുതൽ തീയറ്ററുകളിൽ .‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന” ഓഫ് റോഡ് ” നാളെ മുതൽ തീയറ്ററുകളിൽ . ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ,ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.

Featured Film News

ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്നകൂടോത്രംഎന്ന സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനിപ്രകാശനംചെയ്തു

  • January 16, 2025
  • 0 Comments

ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്നകൂടോത്രംഎന്ന സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനിപ്രകാശനംചെയ്തു…………………………………….. പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി പതിനഞ്ച് ബുധനാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് മമ്മൂട്ടിക്കമ്പനിയും, തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയും പ്രകാശനം ചെയ്തുസാൻജോ പ്രൊഡക്ഷൻ ആൻ്റ് ദേവഭയം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി. കെ. നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിലെ കഞ്ഞിക്കുഴി, ചേലച്ചുവട്, ചെറു തോണി ഭാഗങ്ങളിലായി പുരോഗമിച്ചു […]

Featured Film News

ബെസ്റ്റി ടീസർ.

  • January 16, 2025
  • 0 Comments

ബെസ്റ്റിടീസർ.“””’”””””””””””””അഷ്‌കർ സൗദാൻ,ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ,ശ്രവണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഷാനു സമദ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ബെസ്റ്റി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ജനുവരി ഇരുപത്തിനാലിന്ബെൻസി റിലീസ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽസുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു,ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം ,ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി,സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി,തിരു, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയശ്രീ ,മനോഹരിയമ്മ, […]