Featured Film News

പ്രജോദ് കലാഭവന്റെ ആദ്യ സംവിധാന ചിത്രം “പ്രേമപ്രാന്ത്” : നായകനായി ഭഗത് എബ്രിഡ് ഷൈൻ

  • December 18, 2024
  • 0 Comments

പ്രജോദ് കലാഭവന്റെ ആദ്യ സംവിധാന ചിത്രം “പ്രേമപ്രാന്ത്” : നായകനായി ഭഗത് എബ്രിഡ് ഷൈൻ മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിവിൻ പോളി അവതരിപ്പിക്കുന്ന ചിത്രത്തിന് “പ്രേമപ്രാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് പ്രേമ പ്രാന്തിലെ നായക വേഷത്തിൽ എത്തുന്നത്. എബ്രിഡ് ഷൈൻ […]

Featured Film News

മാർക്കോ* ‘*ഡിസംബർ ഇരുപതിന്

  • December 18, 2024
  • 0 Comments

മാർക്കോ* ‘*ഡിസംബർ ഇരുപതിന്……………………………………സമീപകാലമലയ സിനിമയിൽ സർവ്വകാല റെക്കാർഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചു കൊണ്ട് മാർക്കോ എന്ന ചിത്രം ഇതിനകം ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു.മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്തക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രംനിർമ്മി ച്ചിരിക്കുന്നത്.ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നുഡിസംബർ ഇരുപതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നുവൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ […]

Featured Film News

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ * ദി മലബാർ ടെയിൽസ്**എന്ന ചിത്രത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങി

  • December 18, 2024
  • 0 Comments

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ * ദി മലബാർ ടെയിൽസ്**എന്ന ചിത്രത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങി. രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ നിർമ്മിക്കുന്ന ചിത്രമാണിത്. നടൻ സൈജു കുറിപ്പ്,നടി കാവ്യ മാധവൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് സോങ് പുറത്തിറങ്ങിയത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ&പ്രൊഡക്ഷൻ കൺട്രോളർ ഡോക്ടർ പ്രീത അനിൽ. എഡിറ്റിംഗ് &അസോസിയറ്റ് ഡയറക്ടർ അനുപ്രിയ എ കെ. ഒരു കുടുംബത്തിലെ നാലുപേർ സംയുക്തമായി ഒരു സിനിമയ്ക്ക് […]

Featured Film News

ട്യൂണിനൊപ്പം പാട്ടെഴുതുന്നത് ഗാനങ്ങളുടെ മഹത്വത്തിനെ നശിപ്പിക്കുന്നു .

  • December 18, 2024
  • 0 Comments

ട്യൂണിനൊപ്പം പാട്ടെഴുതുന്നത് ഗാനങ്ങളുടെ മഹത്വത്തിനെ നശിപ്പിക്കുന്നു . കെ.ജയകുമാർ ‘ ഐ.എ.എസ്. അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചിംഗിൽ തുറന്നു പറച്ചിൽ.………………………………. ഈണങ്ങൾക്ക് ഗാനരചന നടത്താൻ നമ്മുടെ ഗാനരചയിതാക്കൾ ശ്രമിക്കുമ്പോഴൊക്കെ ഗാനത്തിൻ്റെ അസ്ഥിത്വമാണ് നശിക്കുന്നതെന്ന് പ്രശസ്ത ഗാനരചയിതാവും, മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ.എസ്. വ്യക്തമാക്കി.മലയാളത്തിൽ വൻവിജയം നേടിയ ഒരു ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു ജയകുമാർ ഇക്കാര്യം ഓർമിപ്പിച്ചത്.മലയാളത്തിൻ്റെ പ്രിയപ്പെട്ട ഒരു കവിയായിരുന്നു ആ ഗാനത്തിൻ്റെ രചയിതാവ്അദ്ദേഹത്തിനു പോലും […]

Featured Film News

േക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ. ‘എസെക്കിയേൽ’ ചിത്രീകരണം തുടങ്ങി .

  • December 17, 2024
  • 0 Comments

േക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ. ‘എസെക്കിയേൽ’ ചിത്രീകരണം തുടങ്ങി . പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “എസെക്കിയേൽ” എന്ന ചിത്രവുമായി സംവിധായകൻ സതീഷ് പോൾ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്തും പരിസരങ്ങളിലുമായി ആരംഭിച്ചു. ഓൾ സ്മൈൽസ് ഡ്രീം മൂവീസ്,പൈ മൂവീസ് എന്നീ ബാനറുകൾക്ക് വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി.കെ.പൈ, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന, സംവിധാനം പ്രൊഫസർ സതീഷ് പോൾ നിർവ്വഹിക്കുന്നു. ഫിംഗർപ്രിന്റ്,കാറ്റ് വിതച്ചവർ, ഗാർഡിയൻ തുടങ്ങിയ വ്യത്യസ്ത ഇൻവെസ്റ്റിഗേഷൻ […]

Featured Film News

” റൈഫിൾ ക്ലബ് “ഡിസംബർ 19-ന്.

  • December 17, 2024
  • 0 Comments

” റൈഫിൾ ക്ലബ് “ഡിസംബർ 19-ന്.“””””’”””‘”””‘””””””””””””””””””ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന”റൈഫിൾ ക്ലബ് “ഡിസംബർ പത്തൊമ്പതിന്പ്രദർശനത്തിനെത്തുന്നു.ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ,പരിമൾ ഷായിസ്,കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, […]

Featured Film News

“ഒരുമ്പെട്ടവൻ “ടീസർ.

  • December 16, 2024
  • 0 Comments

“ഒരുമ്പെട്ടവൻ “ടീസർ.“”””””””””””ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുജീഷ് ദക്ഷിണകാശി,ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ജനുവരി ആദ്യം പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽസുധീഷ്,ഐ എം വിജയൻ,,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംസെൽവ കുമാർ എസ് […]

Featured Film News

മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ വരും കാത്തിരിക്കണം **എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി.

  • December 16, 2024
  • 0 Comments

മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ വരും കാത്തിരിക്കണം **എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ശ്രീ ബി. കെ. ഹരിനാരായണൻ്റെ വരികൾക്ക് മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർവഹിച്ച ‘വരും കാത്തിരിക്കണം’ എന്ന മ്യൂസിക് വീഡിയൊ വർണ്ണാഭമാർന്ന ചടങ്ങിൽ വെച്ച് സൈന പ്ലേ മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. വീഡിയോ റിലീസ് ചെയ്തത് പ്രശസ്ത സംവിധായകൻ ശ്രീ വിനയനാണ്. മുഖ്യാതിഥികളായി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, എം പി സുരേന്ദ്രൻ( മുതിർന്ന മാധ്യമപ്രവർത്തകൻ,)ശിവജി ഗുരുവായൂർ, സുനിൽ […]

Featured Film News

യൂ കെ യിൽ നിന്നും”സ്റ്റുഡന്റ് വിസ “

  • December 15, 2024
  • 0 Comments

യൂ കെ യിൽ നിന്നും“സ്റ്റുഡന്റ് വിസ ““””””””””””””””””””””””””””’യു കെ യിലെ ആദ്യത്തെ മലയാളം സോളോ ഷോർട്ട് ഫിലിം“സ്റ്റുഡന്റ് വിസ” റിലീസായി.എൻബിഎൻ ക്രിയേഷൻസിന്റെബാനറിൽ നിർമിച്ച്യു കെ മലയാളിയായ നിഥിൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ്“സ്റ്റുഡന്റ് വിസ “.സംവിധായകൻ നിഥിൻ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ദിൽരാജ് ഗോപി നിർവഹിക്കുന്നു.പൂർണമായും യൂ കെ യിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിഥിൻ കൈകാര്യം ചെയ്യുന്നു.കളറിംഗ്-മഞ്ജു ലാൽ.എൻബിഎൻ ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ്“സ്റ്റുഡന്റ് വിസ “പ്രേക്ഷകരുടെ […]