Featured Film News

കടുവാക്കുന്നേൽ കുറുവച്ചനാകാൻസുരേഷ് ഗോപി എത്തി

  • December 31, 2024
  • 0 Comments

കടുവാക്കുന്നേൽ കുറുവച്ചനാകാൻസുരേഷ് ഗോപി എത്തി………………………………….ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്നഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുവാൻ സുരേഷ് ഗോപി എത്തിച്ചേർന്നു.ഇക്കഴിഞ്ഞ ഡിസംബർ ഇരുപത്തിഏഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചിത്രീകരണംആരംഭിച്ചിരുന്നുവെങ്കിലും മുപ്പത് തിങ്കളാഴ്ച്ചയാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്.സെൻട്രൽ ജയിലിലെ രംഗങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്തിരുവനന്തപുരത്തും പരിസരങ്ങളിലുമായജനുവരി മധ്യം വരെ നീണ്ടുനിൽക്കുന്നതാണ്ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.കേന്ദ്ര മന്തി ആയതിനു ശേഷം സുരേഷ് […]

Featured Film News

”ഓഫ് റോഡ് “വീഡിയോ ഗാനം

  • December 31, 2024
  • 0 Comments

”ഓഫ് റോഡ് “വീഡിയോ ഗാനം.‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന” ഓഫ് റോഡ് ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് നജീം അർഷാദ് ആലപിച്ച ” സഖി നിൻ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, […]

Featured Film News

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രവുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; “സീസോ” ജനുവരി 03ന് തീയേറ്റർ റിലീസിന്….

  • December 31, 2024
  • 0 Comments

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രവുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; “സീസോ” ജനുവരി 03ന് തീയേറ്റർ റിലീസിന്…. കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും ജനപ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘സീസോ’ ജനുവരി 03ന് തീയേറ്ററുകളിൽ എത്തും. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ.സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം […]

Featured Film News

കടുവാക്കുന്നേൽകുവച്ചനായി സുരേഷ് ഗോപി .ഒറ്റക്കൊമ്പൻആരംഭിച്ചു.

  • December 27, 2024
  • 0 Comments

കടുവാക്കുന്നേൽകുവച്ചനായി സുരേഷ് ഗോപി .ഒറ്റക്കൊമ്പൻആരംഭിച്ചു.………………………………….ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് – കടുവാക്കുന്നേൽ കുറുവച്ചൻ’മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ.കുറുവച്ചൻ്റെ കഥ കൗതുകവും, ആശ്ചര്യവുമൊക്കെ നൽകിക്കൊണ്ട് പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ.സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം […]

Featured Film News

ഡിറ്റക്ടീവ് ഉജ്ജ്വലൻപൂർത്തിയായി.

  • December 27, 2024
  • 0 Comments

ഡിറ്റക്ടീവ് ഉജ്ജ്വലൻപൂർത്തിയായി.……………………………… വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് രാഹുൽ.ജി. ഇന്ദ്രനിൽ ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ ഷൊർണൂർ, പട്ടാമ്പിഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.ഒരു സാധാരണ നാട്ടിൻപുറത്തുനടക്കുന്നചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്.കഥയുടെ പുതുമയിലും അവതരണത്തിലും ഏറെ പുതുമ നൽകുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ഏറ ഭദ്രമാക്കുന്നു.ഏറെ […]

Featured Film News

ആഘോഷപാട്ടുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും ഒന്നിക്കുന്ന “സീസോ”; “പൊങ്കലോ പൊങ്കൽ” വീഡിയോ ഗാനം റിലീസ്സായി…

  • December 27, 2024
  • 0 Comments

ആഘോഷപാട്ടുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും ഒന്നിക്കുന്ന “സീസോ”; “പൊങ്കലോ പൊങ്കൽ” വീഡിയോ ഗാനം റിലീസ്സായി… തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജനുവരി 03ന് തിയറ്ററുകളിൽ റിലീസ് ചെയ്യും…. കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും പ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘സീസോ’. ചിത്രത്തിലെ പുതിയ ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി. മഹാകവി ഭാരതീയാരുടെ വരികൾക്ക് എസ്. ചരൻ കുമാർ ആണ് […]

Featured Film News

അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രത്തിന് ക്ലീൻ U സെൻസർ സർട്ടിഫിക്കേറ്റ്…

  • December 27, 2024
  • 0 Comments

ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും…. അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രത്തിന് ക്ലീൻ U സെൻസർ സർട്ടിഫിക്കേറ്റ്… ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും…. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ട്രെയിലർ റിലീസ്സായി. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന ചിത്രത്തിന് ക്ലീൻ U സെൻസർ സർട്ടിഫിക്കേറ്റ്. ജനുവരി 03ന് സിനിമാപ്രേമികൾക്കായി തീയേറ്ററുകളിൽ എത്തും. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ […]

Featured Film News

മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം ജാമ്പി; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം

  • December 26, 2024
  • 0 Comments

മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം ജാമ്പി; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് ‘ജാമ്പി’ എന്നാണ്. നവാഗതനായ ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സോമ്പി ചിത്രം ആയിരിക്കുമെന്നാണ് സൂചന. […]

Featured Film News

“ഒരുമ്പെട്ടവൻ “ട്രെയിലർ.””””””””””””

  • December 26, 2024
  • 0 Comments

“ഒരുമ്പെട്ടവൻ “ട്രെയിലർ.“””””””””””” കേരള മന:സാക്ഷിയെനടുക്കിയ സംഭവം ! ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുജീഷ് ദക്ഷിണകാശി,ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽസുധീഷ്,ഐ എം വിജയൻ,,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന […]

Featured Film News

സൂര്യ നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം “റെട്രോ” : സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രത്തിന്റെ ടൈറ്റിൽ ടീസർ

  • December 25, 2024
  • 0 Comments

സൂര്യ നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം “റെട്രോ” : സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ സിനിമാ പ്രേക്ഷകർക്കും ആരാധകർക്കും ഒരു കിടിലൻ വിരുന്ന് തന്നെയാണ് കാർത്തിക്ക് സുബ്ബരാജ് റെട്രോ ടൈറ്റിൽ ടീസർ നൽകിയത്. ലവ്,ലാഫ്റ്റർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് കാർത്തിക് സുബ്ബരാജ് […]