Featured Film News

ത്രില്ലടിപ്പിച്ചു ടെന്‍ഷനടിപ്പിക്കാന്‍ ധ്യാനും സണ്ണിവെയ്‌നും; ‘ത്രയം’ ട്രെയിലര്‍ പുറത്ത്

  • October 18, 2024
  • 0 Comments

ത്രില്ലടിപ്പിച്ചു ടെന്‍ഷനടിപ്പിക്കാന്‍ ധ്യാനും സണ്ണിവെയ്‌നും; ‘ത്രയം’ ട്രെയിലര്‍ പുറത്ത് ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയം’ സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ പുറത്ത്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിൽ എത്തും.നിയോ-നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, […]

Featured Film News

മലയാളി അഭിഭാഷകൻ ചേറ്റൂർ ശങ്കരൻ നായർ ആയി അക്ഷയ് കുമാർ; ചിത്രത്തിന്റെ റീലീസ് തീയതി പുറത്ത്….

  • October 18, 2024
  • 0 Comments

തിരശീലയില്‍ എത്തുന്നത് ജാലിയന്‍വാലബാഗ് കൂട്ടക്കൊലയ്‌ക്കു പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം.. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും, വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവചരിത്രം ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർ മ്മാതാക്കൾ. അക്ഷയ് കുമാര്‍ ശങ്കരന്‍ നായരായി എത്തുന്ന ചിത്രം 2025 മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും. ധര്‍മ്മ പ്രൊഡക്ഷൻസ്, ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ഗുഡ് ഫിലിംസ് […]

Featured Film News

കമൽ ഹസ്സൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവിസ്!!

  • October 15, 2024
  • 0 Comments

ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് അമരൻ. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. ഉലകനായകൻ കമൽ ഹാസൻ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എതിർക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്. നിർമ്മാണ രംഗത്തും വിതരണ രംഗത്തും ഒരുപോലെ ശോഭിക്കുന്ന ശ്രീ ഗോകുലം മൂവിസ് ജയ്ലർ, ജവാൻ, ലിയോ, വേട്ടയൻ […]

Featured Film News

പോത്തു തിന്നുന്നത് പുല്ല് . പുല്ല് പ്യുവർ വെജിറ്റേറിയൻ .അപ്പൊ പോത്തിറച്ചി തിന്നുന്നവനും പ്യുവർ വെജിറ്റേറിയനല്ലേ?പൊറാട്ടുനാടക ത്തിലൂടെ ഇതിനുത്തരം തേടുന്നു.പൊറാട്ടുനാടകം ട്രയിലർ പുറത്ത്

  • October 15, 2024
  • 0 Comments

ോത്ത് തിന്നുന്നത് പുല്ല് . പുല്ല് പ്യുവർ വെജിറ്റേറിയൻ .അപ്പൊ പോത്തിറച്ചി തിന്നുന്നവനും പ്യുവർ വെജിറ്റേറിയനല്ലേ?പൊറാട്ടുനാടക ത്തിലൂടെ ഇതിനുത്തരം തേടുന്നു.പൊറാട്ടുനാടകം ട്രയിലർ പുറത്ത്……………………………..എടാ പോത്തു തിന്നുന്നതെന്താ..പുല്ല്’. അപ്പൊ പോത്ത് വെജിറ്റേറിയൻ …പോത്തിനെ തിന്നുന്നനമ്മളോ പ്യുവർ വെജിറ്റേറിയൻ …തമ്പായി സാറിൻ്റെ ഈ കണ്ടുപിടുത്തം എത്ര ശരിയല്ലേ? – ആലോചിച്ചു നോക്കൂ…ഇത്തരം നിരവധി ചോദ്യങ്ങളുടേയും, സംശയങ്ങളുടേയും ഉത്തരങ്ങൾ നൽകുന്ന ചിത്രമാണ് പൊറാട്ടുനാടകം.അനശ്വരനായ സിദ്ദിഖ് അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ നൗഷാദ് സഫ്രോൺ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.എമിറേറ്റ് സ്പ്രൊഡക്ഷൻസിൻ്റെ ബാനറിൽ […]

Featured Film News

വിഷ്ണു ഉണ്ണികൃഷ്ണൻനായകനാകുന്ന പുതിയ ചിത്രത്തിനുതുടക്കമായി.

  • October 15, 2024
  • 0 Comments

വിഷ്ണു ഉണ്ണികൃഷ്ണൻനായകനാകുന്ന പുതിയ ചിത്രത്തിനുതുടക്കമായി.…………………………… തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള സിനിമയാണ്.ഒരു മലയാള ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധായകനിരയി ലേക്ക് കടന്നു വരുന്നു.ശ്രീ വന്ദ് ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഈ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും ഒക്ടോബർ പതിമൂന്ന് ഞായറാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ചു ലളിതമായ ചടങ്ങിൽ നടന്നു.സംവിധായകൻ കൊമ്പയ്യ ആദ്യ […]

Featured Film News Uncategorized

ആലൻ – ഓഡിയോ, ട്രെയ്ലർ പ്രകാശനം ഭാഗ്യരാജ് ചെന്നൈയിൽ നിർവ്വഹിച്ചു .

  • October 11, 2024
  • 0 Comments

ആലൻ – ഓഡിയോ, ട്രെയ്ലർ പ്രകാശനം ഭാഗ്യരാജ് ചെന്നൈയിൽ നിർവ്വഹിച്ചു . കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിൻ്റെ ഓഡിയോ, ടെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. നടനും, സംവിധായകനുമായ ഭാഗ്യരാജാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. അണിയറ പ്രവർത്തകരും ,നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. […]

Featured Film News

മാതൃവാത്സല്യത്തിൻ്റെകരുതലിനൊപ്പംരൗദ്രഭാവവും രുദ്രതാണ്ഡവുമായി ഭഗവതി.കള്ളനും ഭഗവതിയും രണ്ടാം ഭാഗംചാന്താട്ടം

  • October 11, 2024
  • 0 Comments

മാതൃവാത്സല്യത്തിൻ്റെകരുതലിനൊപ്പംരൗദ്രഭാവവും രുദ്രതാണ്ഡവുമായി ഭഗവതി.കള്ളനും ഭഗവതിയും രണ്ടാം ഭാഗംചാന്താട്ടം …………ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈമിൽ വമ്പൻ ഹിറ്റായി മാറിയ‘ കള്ളനും ഭഗവതിയും ‘എന്ന ചിത്രത്തിൻ്റെ രണ്ടാംഭാഗം വരുന്നു.‘ ചാന്താട്ടം ‘ എന്നാണ് പുതിയ സിനമയുടെ പേര്.കള്ളനും ഭഗവതിയും നിലവിൽ ആമസോൺ പ്രൈമിൻ്റെആൾ ഇന്ത്യാ റേറ്റിംഗിൽ ആറാം സ്ഥാനത്താണ്.കള്ളനും ഭഗവതിയുംഎന്ന ചിത്രത്തിൽ നായികാനായകന്മാരായ ബംഗാളി താരം മോക്ഷയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും തന്നെ രണ്ടാം ഭാഗത്തിലും എത്തുന്നു.പ്രേക്ഷകരുടെ മനസ്സ് കവരാൻ […]

Featured Film News

ആക്ഷൻ ക്രൈം ത്രില്ലറുമായി ആനന്ദ് കൃഷ്ണരാജിൻ്റെ ‘കാളരാത്രി’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ….

  • October 10, 2024
  • 0 Comments

ആക്ഷൻ ക്രൈം ത്രില്ലറുമായി ആനന്ദ് കൃഷ്ണരാജിൻ്റെ ‘കാളരാത്രി’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ….. പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ‘ഗ്രേ മോങ്ക് പിക്ചേഴ്സ്’ആണ് ചിത്രം നിർമ്മിക്കുന്നത് ആർ.ജെ മഡോണക്ക് ശേഷം ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാളരാത്രി’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. തീർത്തും വൈലൻസിന് പ്രാധാന്യമുള്ള ചിത്രം പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ‘ഗ്രേ മോങ്ക് പിക്ചേഴ്സ്’ആണ് നിർമ്മിക്കുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിലുള്ള […]

Featured Film News

ഗസൽ ഗായകൻ ഹരിഹരനും ,ഗ്രാമീണ നാടൻ പാട്ടിൻ്റെ ഉടമനാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യവുമായിദയാ ഭാരതി സായംസന്ധ്യ

  • October 9, 2024
  • 0 Comments

ഗസൽ ഗായകൻ ഹരിഹരനും ,ഗ്രാമീണ നാടൻ പാട്ടിൻ്റെ ഉടമനാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യവുമായിദയാ ഭാരതി സായംസന്ധ്യ……………………………………ഇൻഡ്യൻ ഗസൽ സംഗീതത്തിൻ്റെ ഏറ്റം മികച്ച ഗായകനെന്നു വിശേഷിപ്പിക്കപ്പെടാവുന്ന അനുഗ്രഹീതഗായകൻ ഹരിഹരനും ഒറ്റച്ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തിൽ അംഗീകാരം നേടിയവേറിട്ട ശബ്ദത്തിൻ്റെ ഉടമ കൂടിയായഅട്ടപ്പാടിയിലെ ഗ്രാമീണ പാട്ടുകാരി നാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യത്തിലൂടെ യാണ് ഒരു രാവ് കടന്നുപോയത്.ഒക്ടോബർ എട്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെൻ്ററിലായിരുന്നു ഇവരുടെ നിറസാന്നിദ്ധ്യമുണ്ടായത്.കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ദയാഭാരതി എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചും, ടീസർ […]