ബാലഭാസ്കർ ഇല്ലാതായത് സ്വപ്നക്കും ശിവശങ്കറിനും പങ്കുള്ളതായി ആരോപണം – ഈ ദുരൂഹതകളിൽ ഇവർക്കു നേരേ
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായകമായ വഴിതിരിവ്. ബാലഭാസ്കർ സ്വർണ്ണ കടത്തിന്റേയോ കടത്തുകാരുടേയോ ഇരയാവുകയായിരുന്നു എന്നുള്ള വിവരങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് ഇപ്പോൾ സ്വപ്നയിലേക്കും ശിവശങ്കറിലേക്കും നീളുന്ന സംശയ മുനകൾ. ബാലഭാസ്കർ കേസ്...