Featured Film News

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക് എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം...
  • January 22, 2025
  • 0 Comment
Featured Film News

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തിടീസർ, ട്രെയിലർപ്രകാശനം – നടത്തി.

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തിടീസർ, ട്രെയിലർപ്രകാശനം – നടത്തി.…………………………….ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച്സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ...
  • January 22, 2025
  • 0 Comment
Featured Film News

രാജീവ് പിള്ള നായകനായി ദ്വിഭാഷകളിൽ എത്തുന്ന ‘ഡെക്സ്റ്റർ’; ഫെബ്രുവരി റിലീസിന് ഒരുങ്ങി….

രാജീവ് പിള്ള നായകനായി ദ്വിഭാഷകളിൽ എത്തുന്ന ‘ഡെക്സ്റ്റർ’; ഫെബ്രുവരി റിലീസിന് ഒരുങ്ങി…. മലയാളം,തമിഴ് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം യുക്ത പെർവിയാണ് നായിക മലയാളി താരം...
  • January 20, 2025
  • 0 Comment
Featured Film News

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ”ജനുവരി 30-ന്.

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ”ജനുവരി 30-ന്.“”””””””””””””””””””””””””” നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്നു.സജിൻ...
  • January 20, 2025
  • 0 Comment
Featured Film News

1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം നാല് ഭാഷകളിലായി ഇന്ത്യയിലേക്ക്; ‘ഹോങ്കോങ് വാരിയേഴ്സ്’ റിലീസിന് ഇനി 04 ദിനങ്ങൾ മാത്രം…..

1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം നാല് ഭാഷകളിലായി ഇന്ത്യയിലേക്ക്; ‘ഹോങ്കോങ് വാരിയേഴ്സ്’ റിലീസിന് ഇനി 04 ദിനങ്ങൾ മാത്രം….. മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന...
  • January 20, 2025
  • 0 Comment
Featured Film News

“പാൽപ്പായസം @ ഗുരുവായൂർ”ടൈറ്റിൽ പോസ്റ്റർ.

“പാൽപ്പായസം @ ഗുരുവായൂർ”ടൈറ്റിൽ പോസ്റ്റർ.“””””””””””””””‘”””””””””””””””സോഷ്യൽ മീഡിയലൂടെ പ്രശസ്തരായവരെ പ്രധാന കഥാപാത്രങ്ങളാക്കിവിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന “പാൽപ്പായസം@ ഗുരുവായൂർ” എന്ന ചിത്രത്തിന്റെടൈറ്റിൽ പോസ്റ്റർഗുരുവായൂർ അമ്പലനടയിൽ വെച്ച് പ്രശസ്ത...
  • January 20, 2025
  • 0 Comment
Featured Film News

രണ്ടാം യാമംടീസർ പ്രകാശനം ചെയ്തു.

രണ്ടാം യാമംടീസർ പ്രകാശനം ചെയ്തു.………………………………………..ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പ്രകാശനം...
  • January 19, 2025
  • 0 Comment
Featured Film News

‘ബോംബോ, ഇവർക്കൊക്കെ മിസൈൽ തന്നെ വേണം’ ചിരിനിറച്ച് ‘മച്ചാൻ്റെ മാലാഖ’ ടീസർ

‘ബോംബോ, ഇവർക്കൊക്കെ മിസൈൽ തന്നെ വേണം’ ചിരിനിറച്ച് ‘മച്ചാൻ്റെ മാലാഖ’ ടീസർ ചിത്രം ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു… സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ,...
  • January 18, 2025
  • 0 Comment
Featured Film News

ദൈവത്തിൻ്റെ മാലാഖമാരായ് വന്ന് അത്ഭുതങ്ങൾ കാട്ടിയ ആ പുണ്യാത്മാക്കൾ നമ്മുടെ മനസ് കൊള്ളയടിച്ചിട്ട് ഇന്നേക്ക് 12 വർഷം

12 years of #Romans 🎉🎉Kunchacko Boban | Biju Menon | Boban Samuel r Nivetha Thomas | ദൈവത്തിൻ്റെ മാലാഖമാരായ് വന്ന് അത്ഭുതങ്ങൾ...
  • January 18, 2025
  • 0 Comment
Featured Film News

ബെസ്റ്റി ടീസർ തരംഗമാകുന്നു.മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ?

ബെസ്റ്റി ടീസർ തരംഗമാകുന്നു.മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ?…………………………………മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ...
  • January 18, 2025
  • 0 Comment