Featured
Film News
സംവിധായകൻസിൻ്റോ സണ്ണിമ്യൂസിക്ക് ആൽബത്തിലെ നായകൻ..
സംവിധായകൻസിൻ്റോ സണ്ണിമ്യൂസിക്ക് ആൽബത്തിലെ നായകൻ..………………………………. പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെസംവിധായകൻ സിൻ്റോ സണ്ണി അഭിനയ രംഗത്ത്.ഇപ്പോൾ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രം സംവിധാനം ചെയ്തു വരികയുമാണ്.ഈ...



