Featured
Film News
”ഹത്തനെ ഉദയ”(പത്താമുദയം)ഏപ്രിൽ 18-ന്.
”ഹത്തനെ ഉദയ”(പത്താമുദയം)ഏപ്രിൽ 18-ന്.“”””””””””””””””””””””””നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’(പത്താമുദയം)ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു.കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക...



