Featured Film News

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത് അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ”...
  • January 8, 2025
  • 0 Comment
Featured Film News

ശുക്രൻ ആരംഭിച്ചു.

ശുക്രൻആരംഭിച്ചു.…………………………….കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രീതിനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേയും, ചാണ്ടി ഉമ്മൻ്റേയുംസാന്നിദ്ധ്യത്തിലൂടെ ഒരു പുതിയ സിനിമക്കു തുടക്കമിട്ടു.ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രമാണ്അത്യപൂർവ്വമായ ഈ ചടങ്ങിലൂടെ ആരംഭിച്ചത്.ജനുവരി...
  • January 8, 2025
  • 0 Comment
Featured Film News

“ടെൻ നയിൻ എയ്ട്ട് “ജനുവരി 17-ന്.

“ടെൻ നയിൻ എയ്ട്ട് “ജനുവരി 17-ന്.“””‘””””””””””””””””””””””” സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ,രാജേഷ് പൂന്തുരുത്തി,രജത് രാജൻ,അനു റാം,മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി...
  • January 8, 2025
  • 0 Comment
Featured Film News

”ഓഫ് റോഡ് “ജനുവരി 17 മുതൽ തീയറ്ററുകളിൽ .

”ഓഫ് റോഡ് “ജനുവരി 17 മുതൽ തീയറ്ററുകളിൽ .‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ...
  • January 8, 2025
  • 0 Comment
Featured Film News

സജീവ് കിളികുലത്തിന്റെ പെരുമൻ പൂജ കഴിഞ്ഞു.

സജീവ് കിളികുലത്തിന്റെ പെരുമൻ പൂജ കഴിഞ്ഞു. കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പെരുമൻ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം...
  • January 8, 2025
  • 0 Comment
Featured Film News

ആഘോഷഗാനങ്ങളുമായി’ ബെസ്റ്റി’ ; പത്തിരിപ്പാട്ടിന് പിന്നാലെകല്യാണപ്പാട്ടുമെത്തി

ആഘോഷഗാനങ്ങളുമായി‘ ബെസ്റ്റി’ ; പത്തിരിപ്പാട്ടിന് പിന്നാലെകല്യാണപ്പാട്ടുമെത്തി………………………………………… രണ്ടു ഗാനങ്ങൾ വ്യത്യസ്ഥ രീതിയിൽ പുറത്തുവിട്ടുകൊണ്ട് ബെസ്റ്റി എന്ന ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമായിരിക്കുന്നു ആദ്യം ഒത്തിരി വിഭവങ്ങളുടെ...
  • January 8, 2025
  • 0 Comment
Featured Film News

ദി ഡാർക്ക് വെബ്ബുമായി*ഗിരീഷ് വൈക്കംസംവിധാന രംഗത്തേക്ക്.

ദി ഡാർക്ക് വെബ്ബുമായി*ഗിരീഷ് വൈക്കംസംവിധാന രംഗത്തേക്ക്.………………………………...നിഷ്ഠൂരമായ പീഡനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് അത് പ്രചരിപ്പിച്ച് ബിറ്റ്കൊയിൻ നേടുന്ന ഒരു സമ്പ്രദായം ലോകത്തിൽ ഇപ്പോൾ വ്യാപകമാണ്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ...
  • January 8, 2025
  • 0 Comment
Featured Film News

ആരാണ് ബസ്റ്റി?…………………………….ഉത്തരമായി ബസ്റ്റിജനുവരി ഇരുപത്തിനാലിന് എത്തുന്നു.

ആരാണ് ബസ്റ്റി?…………………………….ഉത്തരമായി ബസ്റ്റിജനുവരി ഇരുപത്തിനാലിന് എത്തുന്നു.………………………………….ആധുനിക കാലത്ത്, സൗഹൃദ കൂട്ടായ്മയിലും, സോഷ്യൽ മീഡിയായിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന ഒരു പ്രയോഗമാണ് ബസ്റ്റി.ആരാണ് ബസ്റ്റി എന്നു ചോദിക്കുമ്പോൾ ഉത്തരങ്ങൾ...
  • January 6, 2025
  • 0 Comment
Featured Film News

അം അ :

അം അ : “പാപ്പച്ചൻ ചേട്ടാ….. ഒരാളെ ഞാനങ്ങോട്ടു പരിചയപ്പെടുത്തട്ടെ… ഈ അയൽവക്കംകാരൊക്കെ ഇട്ടിട്ടു പോയി എന്ന പരാതി വേണ്ട…കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും…” “എൻ്റെ...
  • January 6, 2025
  • 0 Comment
Featured Film News

“സോങ് ഓഫ് ദി ലൗവ്വർ”(Song of thr lover).

“സോങ് ഓഫ് ദി ലൗവ്വർ”(Song of thr lover).“”””””””””””””””””‘”””””””””” ദർശൻ കെ ബാബു, സുഷമ്മ ചാക്കോ, ശിവപ്രിയ, റെജി ചാക്കോ,റയ്‌സ്, നിധിൻ,ബേബി ദക്ഷിത്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിദർശൻ കെ...
  • January 6, 2025
  • 0 Comment