Featured Film News

കടുവാക്കുന്നേൽ കുറുവച്ചനാകാൻസുരേഷ് ഗോപി എത്തി

കടുവാക്കുന്നേൽ കുറുവച്ചനാകാൻസുരേഷ് ഗോപി എത്തി………………………………….ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്നഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ...
  • December 31, 2024
  • 0 Comment
Featured Film News

”ഓഫ് റോഡ് “വീഡിയോ ഗാനം

”ഓഫ് റോഡ് “വീഡിയോ ഗാനം.‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന”...
  • December 31, 2024
  • 0 Comment
Featured Film News

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രവുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; “സീസോ” ജനുവരി 03ന് തീയേറ്റർ റിലീസിന്….

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രവുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; “സീസോ” ജനുവരി 03ന് തീയേറ്റർ റിലീസിന്…. കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം...
  • December 31, 2024
  • 0 Comment
Featured Film News

കടുവാക്കുന്നേൽകുവച്ചനായി സുരേഷ് ഗോപി .ഒറ്റക്കൊമ്പൻആരംഭിച്ചു.

കടുവാക്കുന്നേൽകുവച്ചനായി സുരേഷ് ഗോപി .ഒറ്റക്കൊമ്പൻആരംഭിച്ചു.………………………………….ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് – കടുവാക്കുന്നേൽ കുറുവച്ചൻ’മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും...
  • December 27, 2024
  • 0 Comment
Featured Film News

ഡിറ്റക്ടീവ് ഉജ്ജ്വലൻപൂർത്തിയായി.

ഡിറ്റക്ടീവ് ഉജ്ജ്വലൻപൂർത്തിയായി.……………………………… വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് രാഹുൽ.ജി. ഇന്ദ്രനിൽ ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ...
  • December 27, 2024
  • 0 Comment
Featured Film News

ആഘോഷപാട്ടുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും ഒന്നിക്കുന്ന “സീസോ”; “പൊങ്കലോ പൊങ്കൽ” വീഡിയോ ഗാനം റിലീസ്സായി…

ആഘോഷപാട്ടുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും ഒന്നിക്കുന്ന “സീസോ”; “പൊങ്കലോ പൊങ്കൽ” വീഡിയോ ഗാനം റിലീസ്സായി… തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജനുവരി...
  • December 27, 2024
  • 0 Comment
Featured Film News

അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രത്തിന് ക്ലീൻ U സെൻസർ സർട്ടിഫിക്കേറ്റ്…

ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും…. അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രത്തിന് ക്ലീൻ U സെൻസർ സർട്ടിഫിക്കേറ്റ്… ചിത്രം ജനുവരി...
  • December 27, 2024
  • 0 Comment
Featured Film News

മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം ജാമ്പി; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം

മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം ജാമ്പി; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ...
  • December 26, 2024
  • 0 Comment
Featured Film News

“ഒരുമ്പെട്ടവൻ “ട്രെയിലർ.””””””””””””

“ഒരുമ്പെട്ടവൻ “ട്രെയിലർ.“””””””””””” കേരള മന:സാക്ഷിയെനടുക്കിയ സംഭവം ! ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുജീഷ് ദക്ഷിണകാശി,ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം...
  • December 26, 2024
  • 0 Comment
Featured Film News

സൂര്യ നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം “റെട്രോ” : സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രത്തിന്റെ ടൈറ്റിൽ ടീസർ

സൂര്യ നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം “റെട്രോ” : സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ...
  • December 25, 2024
  • 0 Comment