നെല്ലിയിൽ ചന്ദ്രന് വിജയാശംസകൾ ! ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ സെക്കൻഡ് ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
ഇലക്ഷൻ ചൂടുപിടിച്ചിരിക്കുന്ന വേഷയിൽ നെല്ലിയിൽ ചന്ദ്രനെ പരിചയപ്പെടുത്തി ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ യുടെ സെക്കൻഡ് ലുക്ക് ക്യാരക്ടർ പോസ്റ്റർ എത്തി. നിർമ്മാതാവും അഭിനേതാവുമായ രഞ്ചിത്ത് മൻമ്പ്രക്കാട്ട് അവതരിപ്പിക്കുന്ന നെല്ലിയിൻ ചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ്...