വിജയ് ആന്റണി നായകനാകുന്ന ഹിറ്റ്ലറിന്റെ ഫസ്റ്റ് ലുക്ക് റിലീസായി
വിജയ് ആന്റണിയെ നായകനാക്കി സംവിധായകൻ ധന ഒരുക്കുന്ന ഹിറ്റ്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആറ് സിനിമകൾ വിജയകരമായി നിർമ്മിച്ച ചെന്തൂർ ഫിലിം ഇന്റർനാഷണൽ, വിജയ് ആന്റണിയെ നായകനാക്കി തങ്ങളുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നു...