ഒമർ ലുലു ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പവർ സ്റ്റാറിന്റെ First Look Poster പുറത്തിറങ്ങി
റോയൽ സിനിമാസിന്റെ ബാനറിൽ CH മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നീസ് ജോസഫാണ്. സംഗീത സംവിധായകനെന്ന നിലയിൽ ഉള്ള ഒമർ ലുലുവിന്റെ ആദ്യ ചിത്രം കൂടിയാകും പവർ സ്റ്റാർ. ബാബു ആന്റണി പ്രധാന...