കണ്ണൂർ സ്ക്വാഡിന് അഭിനന്ദനങ്ങളുമായി വിനീത് ശ്രീനിവാസനും കല്യാണി പ്രിയദർശനും
പ്രേക്ഷകർ നൽകിയ ആദ്യ വാരത്തിലെ വൻ വരവേൽപ്പ് ഏറ്റുവാങ്ങി കണ്ണൂർ സ്ക്വാഡ് രണ്ടാം വാരത്തിലേക്കു ഹൗസ്ഫുൾ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ്. അഭിനേതാവും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ ചിത്രത്തിന് അഭിനന്ദങ്ങളുമായി തന്റെ സോഷ്യൽ മീഡിയയിൽ...