മെഗാസ്റ്റാറിന്റെ എക്കാലത്തേയും മികച്ച ആ ക്ലാസ്സിക് ഹിറ്റ് റീമേക്ക് ചെയ്യാൻ ഒരുങ്ങി ഫഹദ് ഫാസിൽ
2002ൽ പിതാവായ ഫാസിലിന്റെ ചിത്രമായ കൈയ്യെത്തു ദൂരത്തിലൂടെ മലയാള സിനിമയിലേക്ക അരങ്ങേറിയ നടനാണ് ഫഹദ് ഫാസിൽ. ആ ചിത്രം വർ പരാജയമോയതോടെ സിനിമ വിട്ട് വിദേശത്തേക്ക് പോയ ഫഹദ് 7 വർഷങ്ങൾക്ക് ശേഷം ശക്തമായ...