185

sohan roy,sohan roy kavithakal,dr sohan roy,sohan roy company,lets talk sohan roy,sohan roy interview,sohan roy indian director,sohan roy (film director),profile video of sohan roy,sohan roy latest interview,sohan roy aries group of companies,sohan roy uae,the sohan roy,who is sohan roy,sohan roy cover,abhini sohan,abhini sohan roy,nivedya sohan,sohan roy poetrol,sohan roy sharjah,nirmalya sohan,sohan roy net worth,sohan roy aries group

കൊച്ചിയിലെ തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനീയറിങ് കോളേജിൽ ഇൻഡിവുഡ് ഫിലിം ക്ലബ്ബ് രൂപവൽക്കരിച്ചു. സിനിമയെ ഫലപ്രദമായി ആസ്വദിക്കാനും ഫിലിം മേക്കിങ്ങിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുവാനുമാണ് കോളേജിൽ ഈയൊരു ക്ലബ്ബ് രൂപവൽക്കരിച്ചത്. നവരസ എന്ന പേരിൽ ആരംഭിച്ച
‘ ഫിലിം & ഡ്രാമ ‘ ക്ലബ്ബിന്റെ അഭിമുഖത്തിൽ ഫിലിം മേക്കിങ്ങിനെ കുറിച്ച് സെമിനാറും നടന്നു.

എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അധ്യക്ഷനായ ചടങ്ങ് എഴുത്തുകാരനും സംവിധായകനുമായ പി. കെ സുനിൽ നാഥ് ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ ബിജു മജീദ് ചടങ്ങിൽ സംബന്ധിച്ചു. അസിസ്റ്റന്റ് പ്രൊഫസറും ഫിലിം ക്ലബ്ബ് കോർഡിനേറ്ററുമായ ജിമ്മി ജോൺ സ്വാഗതം ആശംസിച്ചു. ചടങ്ങിന് ശേഷം കുട്ടികൾക്കായി ബിജു മജീദിന്റെ നേതൃത്വത്തിൽ ഫിലിം മേക്കിങ്ങിനെ കുറിച്ചുള്ള വർക്ക്ഷോപ്പും ഉണ്ടായിരുന്നു.


Like it? Share with your friends!

185
Editor

0 Comments

Your email address will not be published. Required fields are marked *