137

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും 100 ഇൽ പരം വർഷങ്ങൾക്കു മുൻപ് വരെയുള്ള പഴമയുടെ ചിത്രങ്ങൾ,കാണാം. വളരെ അപൂര്വങ്ങൾ ആയാ ഈ ചിത്രങ്ങളിൽ ഒരെണ്ണം എങ്കിലും നിങ്ങളുടെ മനസ്സീനെ സ്പർശിക്കാതെ പോകാതിരിക്കാൻ തരമില്ല. , ഈ ചിത്രങ്ങൾ നമ്മൾ കടന്നു വന്ന വഴികളെ കൂടി ഓർമിപ്പിക്കുകയാണ്. നമ്മുടെ കഴിഞ്ഞ കാലം, സംസ്കാരം, കഷ്ടപാടുകൾ എക്കെ പ്രതിഭലിച്ചു നില്ക്കുന്ന ഈ ചിത്രങ്ങൾ പുതു തലമുറയ്ക്ക് ഉള്ള ഓര്മ പെടുത്തൽ കൂടിയാണ്. പഴമയെ എന്നും തലോലിക്കുന്ന്വർക്കു ഈ ചിത്രങ്ങൾ സമര്പ്പിക്കുന്നു….നിങ്ങൾ വെറുതെ കണ്ടു മാത്രം പോകാതെ ഓരോ ലയിക്കും ഷെയറും തീര്ച്ചയായും കൊടുക്കണം (ഈ പോസ്റ്റിനു വേണ്ടി ഒരുപാട് കഷ്ടപെട്ടത്‌ ആണ് അതുകൊണ്ട് എല്ലാവരും കാണട്ടെ ) .


Like it? Share with your friends!

137
B4 Admin

0 Comments

Your email address will not be published. Required fields are marked *