93

മലയാളി ഒരിക്കലും മറക്കാത്ത ഒരുപിടി ഗാനങ്ങളുണ്ട്.
മലയാള സിനിമയിലെ മെലഡികളിൽ ഇപ്പോഴും ഓർത്തിരിക്കുന്ന ഒന്നാണ് വൈശാഖ് സംവിധാനം ചെയ്ത വിശുദ്ധനിലെ ‘ഒരു മെഴുതിരിയുടെ ‘എന്ന ഗാനം. കുഞ്ചാക്കോ ബോബനും, മിയ ജോർജും, അഭിനയിച്ച ഗാനം ആലപിച്ചത് മൃദുല വാരിയരും ഷഹബാസ് അമനും കൂടിയാണ് .

പ്രേക്ഷകശ്രദ്ധ നേടിയ ഈ പാട്ടിന്റെ കവർ സോങ് ഇറങ്ങിയിരിക്കുന്നു .കുഞ്ചാക്കോ ബോബന്റെ ഫേസ് ബുക്ക്‌ പേജ് വഴിയാണ് കവർ സോങ് പുറത്തിറങ്ങിയത്.

🤗A favorite song of mine🎧And Mridula varier again with its cover version !!!#Vishudhan Gopi Sunder #ShahanazAman #Vysakhhttps://youtu.be/d-q0bpYiO04

Posted by Kunchacko Boban on Friday, July 17, 2020

Like it? Share with your friends!

93
24 Web Desk

0 Comments

Your email address will not be published. Required fields are marked *