137

മലയാളികളെ  വിസ്മയിപ്പിച്ച ശബ്ദമായ   മൃദുല വാരിയർ  ശിവാജിയിലെ മനോഹരമായ ഗാനം ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും  വൈറൽ ആകുന്നു  . കളിമണ്ണില്ലെ ലാലീ ലാലീ ലൂടെ മികച്ച ഗായികയ്ക്കുള്ള  സ്പെഷ്യൽ ജൂറി അവാർഡ് നേടി  മലയാളികളുടെ ഇഷ്ട ഗായിക ആയ മൃദുല 19  ആം  നൂറ്റാണ്ടിലെ  മയിൽ‌പീലി ഇളകുന്നു   എന്ന ഗാനത്തിന്  2023 ലെ  മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി  . അതോടൊപ്പം തന്നെ മികച്ച ഗായികക്കുള്ള മഴവിൽ മനോരമ മ്യൂസിക് അവാർഡ്‌സ് 2023 , SIIMA അവാർഡ്‌സ് 2023 എന്നിവയും നേടി കഴിഞ്ഞു . MRIDULA WARRIER  & ദി ബാൻഡ് എന്ന പേരിൽ ഒരു മ്യൂസിക്കൽ ബാൻഡ് കൂടി തുടങ്ങിയിട്ടുമുണ്ട് . 2023 ൽ  മിണ്ടിയും പറഞ്ഞും , എന്താടാ സജി ,  അനുരാഗം , നീരജ, കിർക്കൻ, റാഹേൽ മകൻ കോര, Ohh സിൻഡെറെല്ല, മാരിവില്ലിൻ ഗോപുരങ്ങൾ, ഡിവോഴ്സ്  എന്നി സിനിമകളിലെ മൃദുല വാരിയർ പാടിയ ഗാനങ്ങൾ ഏറെ ശ്രേദ്ധിക്കപെട്ടു


Like it? Share with your friends!

137
Editor

0 Comments

Your email address will not be published. Required fields are marked *