Fashion Featured

സുമി പ്രശാന്തിന്റെ ‘ചുഴി’ ഓഗസ്റ്റിൽ | അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഹൊറർ ഹ്രസ്വചിത്രം

  • July 8, 2026
  • 0 Comments

എഴുത്തുകാരിയിൽനിന്നും സംവിധായികയലേക്ക് സുമിപ്രശാന്തിൻന്റെചുഴിഓഗസ്റ്റിൽ പ്രേക്ഷകരിലേtvക്കെത്തുന്നു എഴുത്തുകാരിയും അവാർഡ് ജേതാവുമായ സുമി പ്രശാന്തിൻറെ ഹ്രസ്വചിത്രം ‘ചുഴി’ ഓഗസ്റ്റ് ആദ്യവാരം പ്രേക്ഷകരിലേയ്ക്ക്. സമകാലിക വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സിനിമ, സീരിയൽ, മിമിക്രി രംഗങ്ങളിലെ മികച്ച കലാകാരന്മാർ അണിനിരക്കുന്നു. ഇതിനകം ഇന്ത്യൻ ഇൻഡിപെൻഡൻറ് ഫിലിം ഫെസ്റ്റിവൽ, ബാങ്കോക്ക് മൂവി ഫെസ്റ്റിവൽ, ഗ്ലോബൽ ഇന്ത്യ ഇൻറർനാഷണൽ തുടങ്ങി പത്തോളം ഇൻറർനാഷണൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിം ഹൊറർ ജോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിട്ടുള്ളത്. തമിഴ് […]