Featured Film News

“ഓഫീസ്സർ ഓൺ ഡ്യൂട്ടി”ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • November 5, 2024
  • 0 Comments

“ഓഫീസ്സർ ഓൺ ഡ്യൂട്ടി”ഫസ്റ്റ് ലുക്ക് പോസ്റ്റർ.“”””””””””””””””””””””””””””””””””കുഞ്ചാക്കോ ബോബൻ,പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന“ഓഫീസ്സർ ഓൺ ഡ്യൂട്ടി” എന്ന ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി,വിശാഖ് നായർ, മുത്തുമണി,ജയകുറുപ്പ്, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണംസംവിധായകൻ ഷാഹികബീർ എഴുതുന്നു.സൂപ്പർഹിറ്റ് ചിത്രം […]

Featured Film News

േക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ. ‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

  • November 5, 2024
  • 0 Comments

േക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ. ‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി . ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ പ്രൊഫസർ സതീഷ് പോൾ സ്വന്തം തിരക്കഥയിൽ ഒരുക്കുന്ന “എസെക്കിയേൽ” എന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, ജി കെ പൈ, സംവിധായകൻ സതീഷ് പോൾ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവർ ചേർന്നാണ്‌ […]

Featured Film News

”പരാക്രമം”നവംബറിൽ.

  • November 4, 2024
  • 0 Comments

”പരാക്രമം”നവംബറിൽ.“””””””””””””””””””””””””’”‘ ‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ നവംബർ അവസാനം പ്രദർശനത്തിനെത്തുന്നു.മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽരഞ്ജി പണിക്കർ, സംഗീത മാധവൻ,രവി ഖേമു,സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം “വാഴ”ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്,സംഗീതം-അനൂപ് നിരിച്ചൻ,ഗാനരചന-സുഹൈൽ എം കോയ, രഞ്ജിത്ത് ആർ […]

Featured Film News

പുഞ്ചിരി മുറ്റത്ത്ഇട്ടിക്കോരക്ക് തിരിതെളിഞ്ഞു.

  • November 4, 2024
  • 0 Comments

പുഞ്ചിരി മുറ്റത്ത്ഇട്ടിക്കോരക്ക് തിരിതെളിഞ്ഞു.………………………………….നവംബർ രണ്ട് ശനി. ഒരു പുതിയ ചലച്ചിത്ര സ്ഥാപനത്തിൻ്റെയുംഒരു പുതിയ സിനിമയുടേയും ആരംഭം കുറിക്കുന്ന ചടങ്ങ് അരങ്ങേറി. കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിലായിരുന്നു ഈ ചടങ്ങുകൾ അരങ്ങേറിയത്.ബെൻഹർഫിലിംസ് എന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ഈ രംഗത്തേക്ക് കടന്നു വരുന്നത്. ബിജു ആൻ്റെണി യുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൻ്റെആദ്യ സംരംഭമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.സിൻ്റോ സണ്ണിഈ ചിത്രം സംവിധാനം ചെയ്യുന്നു. പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിനു ശേഷം സിൻ്റോ സണ്ണി ഒരുക്കുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിൻ്റെ […]

Featured Film News

‘ജമീലാന്‍റെ പൂവന്‍കോഴി’ പ്രേക്ഷകരിലേക്ക്.8 ന് ചിത്രം റിലീസ് ചെയ്യും.

  • November 3, 2024
  • 0 Comments

‘ജമീലാന്‍റെ പൂവന്‍കോഴി’ പ്രേക്ഷകരിലേക്ക്.8 ന് ചിത്രം റിലീസ് ചെയ്യും. കൊച്ചി: നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററിലേക്ക്. ബിന്ദു പണിക്കര്‍ ‘ജമീല’ എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്‍റെ പൂവന്‍കോഴി.നര്‍മ്മരസങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാന്‍റെ പൂവന്‍കോഴി ഈ മാസം 8 ന് തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക […]

Featured Film News Uncategorized

രാജ് ബി ഷെട്ടി- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം ’45’ ; ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്

  • November 2, 2024
  • 0 Comments

രാജ് ബി ഷെട്ടി- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം ’45’ ; ഫസ്റ്റ് ലുക്ക് ടീസർ പുറത്ത് കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയെ നായകനാക്കി അർജുൻ ജന്യ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്. ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ചു പുറത്ത് വന്ന ഈ ടീസർ ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലിൽ കന്നഡ, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കന്നഡയിലെ ഗരുഡ ഗമന വൃഷഭ വാഹന, […]

Featured Film News

െലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെടു യു**ഫാഷൻ പ്രീമിയർ ഷോ നടന്നു.

  • November 2, 2024
  • 0 Comments

െലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെടു യു**ഫാഷൻ പ്രീമിയർ ഷോ നടന്നു. ടു യു ഷോപ്പ് തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു.തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും ആരാധകരും ലോഞ്ച് ഇവന്റിൽ എത്തിയിരുന്നു. ലോഞ്ച് ഇവന്റ് ഹൈലൈറ്റുകൾ: അനു നോബിയുടെ “ടു യു” ഫാഷൻ ബ്രാൻഡ് വലിയ ആവേശത്തോടെയാണ് അനാവരണം ചെയ്തത്. ഡിസൈനറുമായും മറ്റ് വ്യവസായ വിദഗ്ധരുമായും സംവദിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരം നൽകിക്കൊണ്ട് മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനുകൾ […]

Featured Film News

“United Kingdom of Kerala” ടൈറ്റിൽ പോസ്റ്റർ എത്തി.

  • November 2, 2024
  • 0 Comments

“United Kingdom of Kerala” ടൈറ്റിൽ പോസ്റ്റർ എത്തി. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച “ഗോളം” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രം “United Kingdom of Kerala”-യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ദുൽക്കർ സൽമാന്റെ വേഫാറർ ഫിലംസ് വിതരണം നിർവഹിച്ച “ഉപചാരപൂർവ്വം ഗുണ്ട ജയൻ” എന്ന ഹിറ്റ്‌ ‌ ചിത്രത്തിന് ശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ […]

Featured Film News

” ഇനിയും” സ്വിച്ചോൺ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

  • November 1, 2024
  • 0 Comments

” ഇനിയും” സ്വിച്ചോൺ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി പ്രമുഖ സംവിധായകനായ ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ സ്വീച്ചോൺ കഴിഞ്ഞ്, ചിത്രീകരണം തൃശൂരിൽ തുടങ്ങി. യഥു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും വേഷമിടുന്നു. നിർമ്മാതാവും, രചയിതാവുമായ സുധീർ സി.ബിയുടെ പിതാവിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ, സ്വിച്ചോണും, ചിത്രീകരണവും തുടങ്ങണമെന്ന ആഗ്രഹത്തെത്തുടർന്നാണ് ഒക്ടോബർ 31-ന് ഇനിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം […]

Featured Film News

രാമനും കദീജയുംപ്രദർശനത്തിന്.

  • November 1, 2024
  • 0 Comments

രാമനും കദീജയുംപ്രദർശനത്തിന്.……………………………….. സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഏറെ സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രം കൂടിയാണ്.പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന പെറുക്കികൾ എന്നു വിളിക്കപ്പെടുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.അങ്ങനെ […]