‘സമാധാന പുസ്‍തകം’ ഒടിടിയിലേക്ക്; ട്രെയിലർ എത്തി..
‘സമാധാന പുസ്‍തകം’ ഒടിടിയിലേക്ക്; ട്രെയിലർ എത്തി.. യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്ത സമാധാന പുസ്തകത്തിലെ ഒടിടി ട്രെയിലർ റിലീസ് ചെയ്തു. രസകരമായി അണിയിച്ചൊരുക്കിയ ട്രെയിലറിൽ മാത്യുവും എത്തുന്നുണ്ട്. ചിത്രം നവംബർ 8ന് സൈന പ്ലെയിൽ സ്ട്രീമിംഗ് ആരംഭിക്കും.സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, […]


